ഇന്ത്യന്‍ ഭരണഘടനയിലെ റിപ്പബ്ലിക് എന്ന ആശയം കടമെടുത്തിരിക്കുന്നത് എവിടെനിന്നാണ്
Year: 2022
ഏത് കോടതിയില്‍ ജഡ്ജിയെ നിയമിക്കുമ്പോഴാണ് സ്ത്രീകള്‍ക്ക് മുന്‍ഗണന നല്കാന് വ്യവസ്ഥയുള്ളത്
തിരുവിതാംകൂറിലെ ഏത് പ്രക്ഷോഭണത്തിന്റെ ഫലമായിട്ടാണ് റവന്യൂ, ദേവസ്വം വകുപ്പുകള്‍ വിഭജിക്കപ്പെട്ടത്
മനുഷ്യകോശത്തിലെ ക്രോമസോമുകളുടെ എണ്ണം
ഭരണഘടനാ നിര്‍മ്മാണ സഭയിലെ അംഗങ്ങളില്‍ എത്ര പേരാണ് ഭരണഘടനയില്‍ ഒപ്പുവച്ചത്
കെരാറ്റോപ്ലാസ്റ്റി ശരീരത്തിലെ ഏത് അവയവവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയാണ്
രണ്ടാം വട്ടമേശ സമ്മേളനത്തില്‍ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത്
ആമുഖത്തിലല്ലാതെ ഇന്ത്യന്‍ ഭരണഘടനയില്‍ മതേതരത്വം എന്ന വാക്ക് ഏത് അനുച്ഛേദത്തിലാണ് ഉള്ളത്