GK
Kerala PSC GK General Knowledge Questions
തിരുവിതാംകൂറിലെ ഏത് പ്രക്ഷോഭണത്തിന്റെ ഫലമായിട്ടാണ് റവന്യൂ, ദേവസ്വം വകുപ്പുകള്‍ വിഭജിക്കപ്പെട്ടത്
മനുഷ്യകോശത്തിലെ ക്രോമസോമുകളുടെ എണ്ണം
ഡച്ചുകാര്‍ ഇന്ത്യയില്‍ ആദ്യ ഫാക്ടറി സ്ഥാപിച്ച സ്ഥലം
തമിഴ്‌നാട്ടില്‍ സി രാജഗോപാലാചാരിയുടെ നേതൃത്വത്തില്‍ നടന്ന ഉപ്പ് സത്യാഗ്രഹത്തില്‍ പങ്കെടുത്ത മലയാളി
തിരക്കഥയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ച ആദ്യ മലയാളി

