
1. ഇന്ത്യയും ദക്ഷിണ കൊറിയയും സംയുക്തമായി സംഘടിപ്പിച്ച ആദ്യത്തെ നാവികസേനാഭ്യാസത്തിന് വേദിയായത്
ബുസാന്‍
2. 2025 ഒക്ടോബറില്‍ ഇന്ത്യയില്‍ ത്രിദിന സന്ദര്‍ശനം നടത്തിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി
3. 67-ാമത് കേരള സ്കൂള്‍ ഒളിമ്പിക്സിന്റെ ഗുഡ് വില്‍ അംബാസഡറായ സിനിമാ താരം
കീര്‍ത്തി സുരേഷ്
4. 67-ാമത് കേരള സ്കൂള്‍ ഒളിമ്പിക്സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയ ക്രിക്കറ്റ് താരം
സഞ്ജു സാംസണ്
5. കേരളത്തിലെ ആദ്യത്തെ ട്രാവല്‍ ലിറ്റററി ഫെസ്റ്റിവല്‍
യാനം
6. ദയാവധം നിയമപരമാക്കിയ ആദ്യത്തെ ലാറ്റിനമേരിക്കന്‍ രാജ്യം
ഉറുഗ്വായ്
7. ഇന്ത്യയും ഇന്തോനേഷ്യയും ചേര്‍ന്ന് വിശാഖപട്ടണത്തില്‍ നടത്തുന്ന സംയുക്ത നാവിക അഭ്യാസത്തിന്റെ പേര്
സമുദ്രശക്തി
8. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പ്രഥമ മാസികാരോഗ്യ അംബസാഡിര്
ദീപിക പദുകോണ്‍
9. പ്രഥമ ആര്‍ച്ചറി പ്രീമിയര്‍ ലീഗ് ജേതാക്കളായ ടീം
രജപുത്താന റോയല്‍സ്
10. ആര്‍ബിഐയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം യുപിഐ പണമിടപാട് നടക്കുന്ന സംസ്ഥാനം
തെലങ്കാന
11. അമ്മയില്‍നിന്നും കുഞ്ഞിലേക്ക് പകരുന്ന ഹെപ്പറ്റൈറ്റിസ് ബി, എച്ച്ഐവി, സിഫിലിസ് പൂര്‍ണമായും തടഞ്ഞ ലോകത്തെ ആദ്യ രാജ്യമെന്ന ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചത്
മാലെദ്വീപ്