വ്യോമസേനയില്‍ നിന്നും 2025 സെപ്തംബറില്‍ വിരമിച്ച യുദ്ധവിമാനം ഏത്?

1 1. ഇന്ത്യയില്‍ വന്‍തോതില്‍ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയത് എവിടെ?
ആന്‍ഡമാന്‍ ദ്വീപുകളിലെ ശ്രീവിജയപുരത്ത്
2 2. വിനോദസഞ്ചാര മേഖലകളില്‍ വൃത്തിയുറപ്പാക്കാന്‍ ടൂറിസം വകുപ്പ് 14 ജില്ലകളിലും നടപ്പിലാക്കുന്ന പദ്ധതി ഏത്?
ക്ലീന്‍ ഡെസ്റ്റിനേഷന്‍ ക്യാംപെയ്ന്
3 3. ആറുപതിറ്റാണ്ടത്തെ സേവനത്തിനുശേഷം ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നും 2025 സെപ്തംബറില്‍ വിരമിച്ച യുദ്ധവിമാനം ഏത്?
മിഗ് 21
4 4. റെയില്‍ അധിഷ്ഠിതമായ മൊബൈല്‍ ലോഞ്ചറില്‍നിന്നും ഇന്ത്യ വിജയകരമായി പരീക്ഷിച്ച മിസൈല്‍ ഏതാണ്?
അഗ്നി പ്രൈം
5 5. ബുക്കര്‍ പുരസ്ക്കാരത്തിനുള്ള അന്തിമ പട്ടികയില്‍ ഇടംനേടിയ ഇന്ത്യക്കാരി ആരാണ്?
കിരണ്‍ ദേശായി, നോവല്‍: ദി ലോണ്‍ലിനെസ് ഓപ് സോണിയ ആന്‍ഡ് സണ്ണി
6 6. കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി നല്‍കുക, പ്രദേശത്തെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉപയോഗിച്ച് പ്രക്ഷോഭം നടന്നത് എവിടെ?
ലേ
7 7. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഉപഗ്രാധിഷ്ഠിത ഗതിനിര്‍ണയ സംവിധാനം (ജിപിഎസ്) നിര്‍മ്മിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഏതാണ്?
വ്യോമിക്
8 8. ഭ്രമണപഥത്തിലുള്ള സ്വന്തം ഉപഗ്രഹങ്ങളെ ആക്രമങ്ങളില്‍നിന്നും സംരക്ഷിക്കാന്‍ ബോഡിഗാര്‍ഡ് ഉപഗ്രങ്ങളെ വിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്ന രാജ്യം ഏത്?
ഇന്ത്യ
9 9. ഇന്ത്യയുടെ അറ്റോര്‍ണി ജനറലായി വീണ്ടും നിയമിതനായത് ആരാണ്?
ആര് വെങ്കിട്ടരമണി
10 10. സോയിലിഫിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് താര് മരുഭൂമിയില്‍ ആദ്യമായി ഗോതമ്പു കൃഷി പരീക്ഷണം നടത്തിയ വിജയിച്ച സ്ഥാപനം ഏതാണ്?
രാജസ്ഥാനിലെ കേന്ദ്ര സര്‍വകലാശാല
11 11. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി സഹമിത്ര ആപ്ലിക്കേഷന്‍ പുറത്തിറക്കിയ ജില്ലാ ഭരണകൂടം ഏതാണ്?
കോഴിക്കോട്
12 12. 2025-ലെ യുണൈറ്റഡ് നേഷന്‍സ് എന്വയണ്മെന്റല് പ്രോഗ്രാം (യുഎന്‍ഇപി) യങ് ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്കാരം നേടിയ ഇന്ത്യക്കാരി ആരാണ്?
ജിനാലി മോദി
13 13. വിദേശരാജ്യങ്ങളിലെ ശാസ്ത്ര സാങ്കേതിക പ്രതിഭകളെ ആകര്‍ഷിക്കുന്നതിനായി കെ വിസ എന്ന പേരില്‍ പുതിയ വിസ ആരംഭിച്ച രാജ്യം ഏതാണ്?
ചൈന
14 14. അന്താരാഷ്ട്ര നാണയനിധിയുടെ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിതനാകുന്നത് ആരാണ്?
ഡാനിയേല്‍ കാറ്റ്സ്
15 15. സംഗീതമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് തമിഴ്നാട് സര്‍ക്കാര്‍ നല്കുന്ന എംഎസ് സുബ്ബുലക്ഷ്മി പുരസ്കാരത്തിന് അര്‍ഹനായ മലയാളി ആരാണ്?
കെ ജെ യേശുദാസ്
16 16. ഭൂട്ടാനില്‍നിന്നും ഇന്ത്യയിലേക്ക് അനധികൃതമായി കടത്തിയ വാഹനങ്ങള്‍ കണ്ടുകെട്ടാനുള്ള കസ്റ്റംസിന്റെ ദൗത്യം ഏതാണ്?
17 17. പ്രവാസി മലയാളികള്‍ക്കായി നോര്‍ക്ക റൂട്സ് ആരംഭിച്ച ഇന്‍ഷുറന്‍സ് പദ്ധതി ആരാണ്?
നോര്‍ക്ക കെയര്‍