1. ലോക സാമ്പത്തിക ഫോറത്തിന്റെ ഏറ്റവും പുതിയ ലിംഗ അന്തര സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 131
2. സ്‌കോര്‍: 64.4 ശതമാനം
3. ദക്ഷിണേന്ത്യയിലെ രാജ്യങ്ങളില്‍ ഏറ്റവും പിന്‍നിരയിലാണ് ഇന്ത്യ
4. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് സ്ഥാനം പിന്നിലേക്ക് ഇന്ത്യ ഇറങ്ങി.
5. ഒന്നാം സ്ഥാനത്ത് ഐസ് ലന്‍ഡ്
6. 16 വര്‍ഷമായി ഐസ് ലന്‍ഡ് ഒന്നാം സ്ഥാനത്താണ്
7. ഫിന്‍ലന്‍ഡ്, നോര്‍വേ, യുകെ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.
8. സാമ്പത്തിക പങ്കാളിത്തം, വിദ്യാഭ്യാസം, ആരോഗ്യം, രാഷ്ട്രീയ ശാക്തീകരണം എന്നീ നാല് മേഖലകളിലെ ലിംഗസമത്വമാണ് കണക്കാക്കിയത്.
9. പട്ടികയില്‍ 146 രാജ്യങ്ങളാണുള്ളത്.
- Design