1.വിദ്വേഷ പ്രസംഗം തടയാന്‍ നിയമനിര്‍മ്മാണത്തിനൊരുങ്ങിയ സംസ്ഥാനം
കര്‍ണാടക
2. ദക്ഷിണ വ്യോമ കമാന്‍ഡ് മേധാവിയായി ചുമതലയേറ്റത്
മനീഷ് ഖന്ന
3. സ്ഥാപക നേതാവായ മുജിബുര്‍ റഹ്‌മാന്റെ ചിത്രം കറന്‍സിയില്‍നിന്നും നീക്കം ചെയ്ത രാജ്യം
ബംഗ്ലാദേശ്
4. മാതൃഭൂമി സാഹിത്യ പുരസ്‌കാരം നേടിയത്
സാറാ ജോസഫ്
5. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 കിരീടം നേടിയത്
റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു
6. ഏത് ടീമിനെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു (ആര്‍സിബി) കന്നി ഐപിഎല്‍ കിരീടം നേടിയത്
പഞ്ചാബ് കിങ്‌സ്
7. ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ്
ലീ ജേ മ്യൂങ്
8. യുഎന്‍ പൊതുസഭയുടെ അടുത്ത പ്രസിഡന്റായി നിയമിതയായത്
അനലീന ബാര്‍ബൊക്
9. അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന ആറ് നെല്ലിനങ്ങള്‍ വികസിപ്പിച്ച സ്ഥാപനം
അന്താരാഷ്ട്ര നെല്ല് ഗവേഷണ സ്ഥപാനം, മനില, ഫിലിപ്പൈന്‍സ്
10. മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമതിനായത്
ഡോ സി ആര്‍ പ്രസാദ്
11. കുറ്റകൃത്യങ്ങളില്‍പ്പെട്ട കുട്ടികള്‍ക്ക് കരുതലും മാനസിക പിന്തുണയും ഏതുപദ്ധതിയാണ് പരിഷ്‌കരിക്കുന്നത്
കാവല്‍
12. ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശം
പ്ലാസ്റ്റിക് മലിനീകരണത്തിനെ തോല്‍പിക്കുക
13. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ജാതി സെന്‍സസ് നടത്തുന്നത് എന്നാണ്
2026 ഒക്ടോബര്‍ 1
14. ബ്രിട്ടീഷ് ഇന്ത്യയില്‍ ജാതി സെന്‍സസ് നടന്ന വര്‍ഷം ഏതാണ്
1931
15. 2025 ജൂണ് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ ആര്‍ച്ച് പാലം ഏതാണ്
ചെനാബ് പാലം
16. വിദേശരാജ്യങ്ങള്‍ക്കുള്ള അലുമിനിയം ഇരുമ്പുരുക്ക് എന്നിവയുടെ ഇറക്കുമതിത്തീരുവ 50 ശതമാനമായി ഉയര്‍ത്തിയ രാജ്യം
യുഎസ്
17. യുഎന്‍ രക്ഷാസമിതിയുടെ ഭീകരവിരുദ്ധ കമ്മിറ്റിയുടെ സഹാധ്യക്ഷ സ്ഥാനവും താലിബാന്‍ ഉപരോധ സമിതിയുടെ അധ്യക്ഷസ്ഥാനവും ലഭിച്ച രാജ്യം
പാകിസ്താന്‍
18. ഹാരപ്പന്‍ സംസ്‌കാരത്തിന് 5000 വര്‍ഷം മുമ്പുള്ള ജനവാസ കേന്ദ്രം കണ്ടെത്തിയത്
ഗുജറാത്തിലെ കച്ചില്‍
19. 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയത്
യുഎസ്
20. ഉപഗ്രഹാധിഷ്ഠിത ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിന് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച കമ്പനി
ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക്
21. ടെസ്ലയുടെ റോബോട്ട് പദ്ധതിയുടെ മേധാവിയായ ഇന്ത്യാക്കാരന്‍
അശോക് എള്ളുസ്വാമി
22. സേവനങ്ങള്‍ വേഗത്തില്‍ മേല്‍വിലാസത്തില്‍ എത്തിക്കാനുള്ള ഡിജിപിന്‍ ആവിഷ്‌കരിച്ചത്
തപാല്‍ വകുപ്പ്