- Advertisement -

- Advertisement -

മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും എന്ന കൃതി രചിച്ചത്

0

- Advertisement -

1. ഷഹീദ് ഭഗത് സിങ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത്

ചണ്ഡീഗഢ്

2. നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത്

കൊല്‍ക്കത്ത

3. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം

വ്യാഴം

4. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം

ബുധന്‍

5. സംഘകാലത്ത് ഓണം അറിയപ്പെട്ടത്

ഇന്ദ്രവിഴ

6. ഓണത്തെക്കുറിച്ച് പരാമര്‍ശമുള്ള സംഘകാല കൃതി

മധുരൈകാഞ്ചി

7. ഓണത്തെക്കുറിച്ച് പരാമര്‍ശമുള്ള വേദം

ഋഗ്വേദം

8. കേരളത്തില്‍ കര്‍ഷക ദിനമായി ആഘോഷിക്കുന്നത്

ചിങ്ങം 1

9. ഇന്ത്യയില്‍ കര്‍ഷകദിനമായി ആഘോഷിക്കുന്നത്

ഡിസംബര്‍ 23

10. ആധുനിക കാലത്തെ ഏറ്റവും അംഹിസാത്മകവും രക്തരഹിതവുമായ വിപ്ലവം എന്ന് ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത്

സി രാജഗോപാലാചാരി

11. ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ക്ഷേത്ര പ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത്

മഹാത്മാഗാന്ധി

12. മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും എന്ന കൃതി രചിച്ചത്

കെ സി നാരായണന്‍

13. ഗാന്ധിയും അരാജകത്വവും എന്ന കൃതി രചിച്ചത്

ചേറ്റൂര്‍ ശങ്കരന്‍ നായര്‍

14. ഗാന്ധിയും ഗാന്ധിസവും എഴുതിയത്

ഇഎംഎസ്

15. പച്ചഗ്രഹം എന്നറിയപ്പെടുന്നത്

യുറാനസ്

16. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്

ചൊവ്വ

17. നീലഗ്രഹം എന്നറിയപ്പെടുന്നത്

ഭൂമി

18. കീഴരിയൂര്‍ ബോംബ് ആക്രമണം നടന്ന ജില്ല

കോഴിക്കോട്ടൂര്‍

19. പൂക്കോട്ടൂര്‍ യുദ്ധം നടന്ന ജില്ല

മലപ്പുറം

20. പുന്നപ്ര വയലാര്‍ സമരം നടന്ന ജില്ല

ആലപ്പുഴ

21. കറുത്ത മരണം എന്നറിയപ്പെടുന്നത്

പ്ലേഗ്

22. വെളുത്ത പ്ലേഗ് എന്നറിയപ്പെടുന്നത്

ക്ഷയം

23. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത്

സ്‌കര്‍വി

24. ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച്

മറീന ബീച്ച്, ചെന്നൈ

25. ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈവിങ് ബീച്ച്

മുഴപ്പിലങ്ങാട് ബീച്ച്

26. പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്

മാമ്പഴം

27. പഴങ്ങളുടെ റാണി എന്നറിയപ്പെടുന്നത്

മാങ്കോസ്റ്റീന്‍

28. അന്റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ ആദ്യത്തെ പര്യവേക്ഷണ കേന്ദ്രം

ദക്ഷിണ ഗംഗോത്രി

29. അന്റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ രണ്ടാമത്തെ പര്യവേഷണ കേന്ദ്രം

മൈത്രി

30. അന്റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ മൂന്നാമത്തെ പര്യവേക്ഷണ കേന്ദ്രം

ഭാരതി

31. ഹാന്‍വീവിന്റെ ആസ്ഥാനം

കണ്ണൂര്‍

32. ഹാന്‍ടെക്‌സിന്റെ ആസ്ഥാനം

തിരുവനന്തപുരം

33. ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്

എം എസ് സ്വാമിനാഥന്‍

34. ഇന്ത്യയില്‍ ഹരിതവിപ്ലവം നടക്കുന്ന സമയത്തെ കേന്ദ്ര കൃഷി മന്ത്രി

സി സുബ്രഹ്മണ്യം

- Advertisement -

- Advertisement -

Comments
Loading...