- Advertisement -

- Advertisement -

2025ലെ ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്

0

- Advertisement -

1. ജീവിക്കുന്ന ഫോസില്‍ എന്നറിയപ്പെടുന്ന 2016 എച്ച്ഒ3 എന്ന ഛിന്നഗ്രഹത്തെക്കുറിച്ച് പഠിക്കാന്‍ ചൈന വിക്ഷേപിച്ച ദൗത്യം

ടിയാന്‍വെന്‍ 2

2. 2025 ജൂണ്‍ 19ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ നിയമസഭാ മണ്ഡലം

നിലമ്പൂര്‍

3. ഇരുട്ടിലും കാഴ്ച്ച സാധ്യമാക്കുന്ന ഇന്‍ഫ്രാറെഡ് കോണ്‍ടാക്ട് ലെന്‍സുകള്‍ വികസിപ്പിച്ച രാജ്യം

ചൈന

4. 78-ാം കാന്‍ ചലച്ചിത്രമേളയില്‍ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ പാം ദോര്‍ നേടിയത്

ഇറാന്‍കാരനായ ജാഫര്‍ പനാഹി

5. എവറസ്റ്റ് ഏറ്റവും കൂടുതല്‍ തവണ കീഴടക്കിയെന്ന സ്വന്തം റെക്കോര്‍ഡ് തിരുത്തിയത്

നേപ്പാളി ഷെര്‍പ്പയായ കാമി റിത (31 തവണ)

6. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ വേദി

ദക്ഷിണ കൊറിയയിലെ ഗുമി

7. തവിട്ടു കരടികളെ വെടിവച്ചു കൊല്ലാനും ഇറച്ചി വില്‍ക്കാനും അനുമതി നല്‍കിയ രാജ്യം

സ്ലോവാക്യ

8. യുഎസ് സര്‍ക്കാരിന്റെ കാര്യക്ഷമതാ വകുപ്പിന്റെ മേധാവിസ്ഥാനത്തുനിന്ന് രാജിവച്ചത് ആരാണ്

ഇലോണ്‍ മസ്‌ക്

9. ഈയിടെ അന്തരിച്ച ആഫ്രിക്കന്‍ സാഹിത്യ ലോകത്തെ അതികായനായ കെനിയന്‍ എഴുത്തുകാരന്‍

ഗൂവി വ തിയോംഗോ

10. ഈയിടെ അന്തരിച്ച ഗാന്ധി സിനിമയുടെ ഛായാഗ്രാഹകന്‍

ബില്ലി വില്യംസ്

11. നാവികസേനയുടെ ഐഎന്‍എസ് തരിണി എന്ന പായ് വഞ്ചിയില്‍ ലോകം തിരിച്ചെത്തിയ ഇന്ത്യന്‍ വനിതകള്‍

ലെഫ്റ്റനന്റ് കമാന്‍ഡര്‍മാരായ കെ ദില്‍ന (കേരളം), എ രൂപ (പുതുച്ചേരി)

12. മഞ്ഞുമലവീണ് നാമാവശേഷമായ സ്വിസ് ഗ്രാമം

ബ്ലാറ്റന്‍

13. ബ്ലാറ്റനുമേല്‍ പതിച്ച ഹിമാനിയുടെ പേര്

ബെര്‍ച്ച്

14. ഈയടുത്ത് അന്തരിച്ച കടുവ സംരക്ഷണത്തിനായി ജീവിതം നീക്കിവച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍

വാല്‍മീക് ഥാപ്പര്‍

15. അന്താരാഷ്ട്ര വ്യോമഗതാഗത സംഘടനയായ അയാട്ടയുടെ വാര്‍ഷിക സമ്മേളന വേദി

ഇന്ത്യ

16. എത്ര വര്‍ഷങ്ങള്‍ക്കുശേഷമാണ് അയാട്ടയുടെ സമ്മേളനത്തിന് ഇന്ത്യ വേദിയായത്

42

17. പോളണ്ടിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്

കരോള്‍ നവ്‌റോസ്‌കി

18. 2025ലെ ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്

ഒപാല്‍ സുചാത ചോങ്‌സി

19. ലോക സുന്ദരിപ്പട്ടം നേടുന്ന ആദ്യ തായ്‌ലന്‍ഡ് സ്വദേശിനി

ഒപാല്‍ സുചാത ചോങ്‌സി

20. 2025 മെയില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ വിജയികളായത്

പി എസ് ജി

21. ഏത് ക്ലബിനെ തോല്‍പിച്ചാണ് പി എസ് ജി ചാമ്പ്യന്മാരായത്

ഇന്റര്‍മിലാന്‍

2025ലെ ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്

- Advertisement -

- Advertisement -

Leave a comment

- Advertisement -