
1) ഡാന്യൂബ് നദി ചെന്നുചേരുന്ന കടല്‍
കരിങ്കടല്‍
2) ഡാര്‍വിന്റെ പരിണാമ ഗവേഷണങ്ങള്‍ക്ക് വേദിയായ ദ്വീപ്
ഗാലപ്പാഗോസ്
3) തപാല്‍സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
ശ്രീനാരായണഗുരു
4) ഏകതാസ്ഥലില് അന്ത്യനിദ്രകൊള്ളുന്ന പ്രസിഡന്റ്
ഗ്യാനി സെയില്‍സിങ്
5) താരന്റെ ശാസ്ത്രീയ നാമം
പീറ്റിരായാസിസ് കാപ്പിറ്റിസ്
6) താളമേള വാദ്യകലാരംഗത്തെ കുലപതിസ്ഥാനീയരെ ആദരിക്കാന്‍ കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ്
പല്ലാവൂര്‍ പുരസ്കാരം
7) താവോയിസത്തിന്റെ സ്ഥാപകന്‍
ലാവോത്സെ
8) തോവോയിസം ഏത് രാജ്യത്തെ മതമാണ്
9) തിരുപ്പതി ക്ഷേത്രം ഏത് സംസ്ഥാനത്താണ്
10) തിരുവനന്തപുരത്ത് ജനിക്കുകയും ജര്‍മ്മനി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുകയും ചെയ്ത വിപ്ലവകാരി
ഡോ ചെമ്പകരാമന്‍പിള്ള

80% Awesome
- Design