തപാല്‍ സ്റ്റാമ്പിന്റെ ഉപജ്ഞാതാവ് ആരാണ്

0

1) ഏറ്റവും കൂടുതല്‍ കാറ്റ് വീശുന്ന വന്‍കരയേത്

അന്റാര്‍ട്ടിക്ക

2) ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ഡൈയോക്‌സൈഡ് പുറംതള്ളുന്ന രാജ്യം ഏത്

യു എസ് എ

3) സൗരയൂഥത്തിലെ ഏറ്റവും വലിയ പര്‍വ്വതം ഏത്

ചൊവ്വയിലെ മൗണ്ട് ഒളിമ്പസ്

4) ലോകത്തേറ്റവും കൂടുതല്‍ കാപ്പി ഉല്‍പാദിപ്പിക്കുന്ന രാജ്യം ഏത്

യു എസ് എ

5) ഡാമുകളിലെ ജലം അതിന്റെ മര്‍ദ്ദം കൂടുതല്‍ ചെലുത്തുന്നത് ഏത് ദിശയിലേക്കാണ്

എല്ലാ ദിശയിലേക്കും

6) കടലിലെ ദൂരം അളക്കാനുള്ള ഏകകം ഏതാണ്

നോട്ടിക്കല്‍ മൈല്‍

7) കമ്പിളി രോമം ഉല്‍പാദിപ്പിക്കുന്നതില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏതാണ്

ഓസ്‌ത്രേലിയ

8) ഗാന്ധാരം എന്നറിയപ്പെട്ടിരുന്ന പ്രദേശം ഇപ്പോള്‍ ഏത് രാജ്യത്തിലാണ്

അഫ്ഗാനിസ്ഥാന്‍

9) കാട്ടുകഴുതകളുടെ വന്യമൃഗ സംരക്ഷണ കേന്ദ്രം എവിടെയാണ്

ഗുജറാത്ത്

10) തപാല്‍ സ്റ്റാമ്പിന്റെ ഉപജ്ഞാതാവ് ആരാണ്

റോളണ്ട് ഹില്‍

80%
Awesome
  • Design
Comments
Loading...