- Advertisement -

- Advertisement -

ജീവകങ്ങള്‍ അടിസ്ഥാന വിവരങ്ങള്‍

0

- Advertisement -

1. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം

സ്‌കര്‍വി

2. ഏത് ശരീര ഭാഗത്തെയാണ് സ്‌കര്‍വി എന്ന രോഗം ബാധിക്കുന്നത്

മോണ

3. ജീവകം സിയുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം

സ്‌കര്‍വി

4. ഭക്ഷണത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം

ജീവകം സി

5. മുറിവ് ഉണങ്ങാന്‍ സഹായിക്കുന്ന ജീവകം

ജീവകം സി

6. മൂത്രത്തിലൂടെ നഷ്ടപ്പെട്ടു പോകുന്ന ജീവകം

ജീവകം സി

7. രോഗപ്രതിരോധശേഷിക്ക് സഹായിക്കുന്ന ജീവകം

ജീവകം സി

8. ചൂട് തട്ടിയാല്‍ നഷ്ടപ്പെട്ടുപോകുന്ന ജീവകം

ജീവകം സി

9. കൃത്രിമമായി നിര്‍മ്മിച്ച ആദ്യത്തെ ജീവകം

ജീവകം സി

10. മനുഷ്യന്‍ ആദ്യമായി തിരിച്ചറിഞ്ഞ ജീവകം

ജീവകം സി

11. ജീവകം സിയുടെ ശാസ്ത്രനാമം

അസ്‌കോര്‍ബിക് ആസിഡ്

12. ജലത്തില്‍ ലയിക്കുന്ന ജീവകങ്ങള്‍

ജീവകം സി, ജീവകം ബി കോംപ്ലക്‌സ്

13. ജീവകം ബി12ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം

പെര്‍ണീഷ്യസ് അനീമിയ

14. കൊബാള്‍ട്ട് എന്ന ധാതു അടങ്ങിയിരിക്കുന്ന ജീവകം

ജീവകം ബി12

15. ജീവകം ബി12ന്റെ ശാസ്ത്രനാമം

സയനോകൊബാളമീന്‍

16. ജീവകം ബി9ന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം

മെഗല്ലോബ്ലാസ്റ്റിക് അനീമിയ

17. വൈറ്റമിന്‍ എം എന്നറിയപ്പെടുന്ന ജീവകം

ജീവകം ബി9

18. ജീവകം ബി9ന്റെ ശാസ്ത്രനാമം

ഫോളിക് ആസിഡ്

19. വൈറ്റമിന്‍ എച്ച് എന്നറിയപ്പെടുന്ന ജീവകം

ജീവകം ബി7

20. ജീവകം ബി7ന്റെ ശാസ്ത്രനാമം

ബയോട്ടിന്‍

21. ജീവകം ബി6ന്റെ ശാസ്ത്രനാമം

പിരിഡോക്‌സിന്‍

22. ജീവകം ബി5ന്റെ ശാസ്ത്രനാമം

പാന്‍ഡോതനിക് ആസിഡ്

23. വിറ്റാമിന്‍ പിപി (Pellagra Prevention) എന്നറിയപ്പെടുന്ന ജീവകം

ജീവകം ബി3

24. ജീവകം ബി3യുടെ അപര്യാപ്തതമൂലം ഉണ്ടാകുന്ന രോഗം

പെല്ലഗ്ര

25. ജീവകം ബി3യുടെ ശാസ്ത്രനാമം

നിയാസിന്‍/ നിക്കോട്ടിനിക് ആസിഡ്

26. വൈറ്റമിന്‍ ജി എന്നറിയപ്പെടുന്ന ജീവകം

ജീവകം ബി2

27. പാലിന്റെ ഇളം മഞ്ഞനിറത്തിന് കാരണമായ ജീവകം

ജീവകം ബി2

28. വെയിലിന്റെ ചൂടുകൊണ്ട് പാലില്‍നിന്നും നഷ്ടമാകുന്ന ജീവകം

ജീവകം ബി2

29. ജീവകം ബി2ന്റെ ശാസ്ത്രാനാമം

റൈബോഫ്‌ളേവിന്‍/ ലാക്ടോഫ്‌ളേവിന്‍

30. ജീവകം ബി1ന്റെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം

ബെറിബെറി

31. ധാന്യകങ്ങളുടെ തവിടില്‍ കൂടിയ അളവില്‍ കാണപ്പെടുന്ന ജീവകം

ജീവകം ബി1

32. ജീവകംബി1ന്റെ ശാസ്ത്രീയ നാമം

തയാമിന്‍

33. ജലത്തില്‍ ലയിക്കുന്ന ജീവകങ്ങള്‍

ജീവകം ബി കോംപ്ലക്‌സ്, ജീവകം സി

34. മുറിവുകളില്‍ രക്തം കട്ടപിടിക്കാതെയിരിക്കുന്ന രോഗാവസ്ഥ

ഹീമോഫീലിയ

35. ജീവകം കെയുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗങ്ങള്‍

ഹെമറേജ്, ഹീമോഫീലിയ

36. വന്‍കുടലില്‍വച്ച് ഇ കോളി (ഇസ്ട്രീഷ്യ കോളി) ബാക്ടീരിയകളുടെ പ്രവര്‍ത്തനഫലമായി ഉല്‍പ്പാദിപ്പിക്കുന്ന ജീവകം

ജീവകം കെ

37. കരളിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ നടക്കാന്‍ സഹായിക്കുന്ന ജീവകം

ജീവകം കെ

38. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ജീവകം

ജീവകം കെ

39. ജീവകം കെയുടെ ശാസ്ത്രീയനാമം

ഫില്ലോക്വിനോണ്‍

40. ആന്റി സ്റ്റെറിലിറ്റി വൈറ്റമിന്‍ എന്നറിയപ്പെടുന്ന ജീവകം

ജീവകം ഇ

41. വൈറ്റമിന്‍ ഇയുടെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം

വന്ധ്യത

42. ആന്റി ഓക്‌സിഡന്റ് (നിരോക്‌സീകാരി) ആയി പ്രവര്‍ത്തിക്കുന്ന ജീവകം

ജീവകം ഇ

43. ബ്യൂട്ടി വൈറ്റമിന്‍ എന്നറിയപ്പെടുന്ന ജീവകം

ജീവകം ഇ

44. ഹോര്‍മോണ്‍ വൈറ്റമിന്‍ എന്നറിയപ്പെടുന്ന ജീവകം

ജീവകം ഇ

45. ജീവകം ഇയുടെ ശാസ്ത്രീയനാമം

ടോക്കോഫിറോള്‍

46. ജീവകം ഡിയുടെ അപര്യാപ്തത മൂലം കുട്ടികളില്‍ ഉണ്ടാകുന്ന രോഗം

കണ (റിക്കറ്റ്‌സ്)

47. ജീവകം ഡിയുടെ അപര്യാപ്തത മൂലം മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന രോഗം

ഓസ്റ്റിയോ മലേഷ്യ

48. സ്റ്റിറോയ്ഡ് വൈറ്റമിന്‍ എന്നറിയപ്പെടുന്ന ജീവകം

ജീവകം ഡി

49. സണ്‍ലൈറ്റ് വൈറ്റമിന്‍ എന്നറിയപ്പെടുന്ന ജീവകം

ജീവകം ഡി

50. കാത്സ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം

ജീവകം ഡി

51. എല്ലിന്റേയും പല്ലിന്റേയും ശരിയായ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ജീവകം

ജീവകം ഡി

52. ജീവകം ഡിയുടെ ശാസ്ത്രനാമം

കാല്‍സിഫെറോള്‍

53. ജീവകം എയുടെ അപര്യാപ്തത മൂലം കണ്ണിനെ ബാധിക്കുന്ന രോഗം

നിശാന്ധത

54. കരളില്‍ സംഭരിച്ച് വയ്ക്കുന്ന ജീവകം

ജീവകം എ

55. പാലില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ജീവകം

ജീവകം എ

56. പ്രോവൈറ്റമിന്‍ എ എന്നറിയപ്പെടുന്നത്

ബീറ്റാ കരോട്ടിന്‍

57. കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്ന ജീവകം

ജീവകം എ

58. ജീവകം എയുടെ ശാസ്ത്രനാമം

റെറ്റിനോള്‍

59. കൊഴുപ്പില്‍ ലയിക്കുന്ന ജീവകങ്ങള്‍

എ, ഡി, ഇ, കെ

60. ജീവകങ്ങള്‍ക്ക് വൈറ്റമിന്‍ എന്ന പേര് നിര്‍ദ്ദേശിച്ച വ്യക്തി

കാസിമിര്‍ ഫങ്ക്

- Advertisement -

1 ജീവകങ്ങള്‍ അടിസ്ഥാന വിവരങ്ങള്‍

- Advertisement -

- Advertisement -

Leave a comment

- Advertisement -