- Advertisement -

- Advertisement -

ഐ എസ് ആര്‍ ഒ വികസിപ്പിച്ച ആദ്യ ഇന്ത്യന്‍ നിര്‍മ്മിത മൈക്രോചിപ്പ്

0

- Advertisement -

1. ഐ എസ് ആര്‍ ഒ വികസിപ്പിച്ച ആദ്യ ഇന്ത്യന്‍ നിര്‍മ്മിത മൈക്രോചിപ്പ്

വിക്രം 32

2. വയനാടിനേയും കോഴിക്കോടിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി നിര്‍മ്മിക്കുന്ന തുരങ്കപാത

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത

3. 1600 വര്‍ഷത്തിനിടയിലെ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഉഷ്ണജല പ്രവാഹം

4. അറ്റ്‌ലാന്റിക് മെറിഡിയോണല്‍ ഓവര്‍ടേണിങ് സര്‍ക്കുലേഷന്‍ (അ മോക്)
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെ ജീവിതകഥയെ ആസ്പദമാക്കി ദി വിസാര്‍ഡ് ഓഫ് ക്രെംലിന്‍ എന്ന ചലച്ചിത്രം സംവിധാനം ചെയ്തതാര്

ഒലിവര്‍ അസാസ്

5. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒലിവര്‍ അസാസ് ദി വിസാര്‍ഡ് ഓഫ് ക്രെംലിന്‍ എന്ന ചലച്ചിത്രത്തില്‍ പുടിന്റെ വേഷം ചെയ്തതാര്

ജൂഡ് ലോ

6. ഈയിടെ അന്തരിച്ച, ഇന്ത്യയിലെ ആദ്യ വനിതാ വന്യജീവി ഫോട്ടോഗ്രാഫര്‍

വസുധാ ചക്രവര്‍ത്തി

7. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പീസിന്റെ 2025ലെ ആഗോള സമാധന സൂചികയില്‍ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം

ഐസ് ലന്‍ഡ്

8. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പീസിന്റെ 2025ലെ ആഗോള സമാധന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം

155

9. രണ്ടാം ലോകയുദ്ധത്തില്‍ ജാപ്പനീസ് അധിനിവേശത്തിനെതിരെയുള്ള വിജയത്തിന്റെ എണ്‍പതാം വാര്‍ഷികം ആഘോഷിച്ച രാജ്യം

ചൈന

10. 2026-ല്‍ യൂറോപ്പില്‍ വലിയ യുദ്ധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആശുപത്രികള്‍ക്ക് യുദ്ധകാല നിര്‍ദ്ദേശങ്ങള്‍ നല്‍കിയ രാജ്യം

ഫ്രാന്‍സ്

11. ചരക്ക് സേവന നികുതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ സ്ലാബുകള്‍

12%, 28%

12. കൗമാരക്കാരന്റെ ആത്മഹത്യയെ തുടര്‍ന്ന് ഏത് എഐ പ്ലാറ്റ്‌ഫോമാണ് രക്ഷാകര്‍തൃ നിയന്ത്രണങ്ങല്‍ ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്

ചാറ്റ് ജിപിടി

13. കേരളത്തില്‍ ഈയിടെ അന്തരിച്ച ആദ്യത്തെ വനിതാ ഫോറന്‍സിക് സര്‍ജന്‍

ഡോ ഷെര്‍ലി വാസു

14. ഓണ്‍ലൈനിലൂടെ സഭാവിശ്വാസം പ്രചരിപ്പിച്ചതിന് കത്തോലിക്കാ സഭ വിശുദ്ധനായി പ്രഖ്യാപിച്ചത് ആരെയാണ്

കാര്‍ലോ അക്യുട്ടിസ്

15. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇവിഎമ്മിനുപകരം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ച സംസ്ഥാനം

കര്‍ണാടക

16. പ്രതിരോധ വകുപ്പിന്റെ പേര് യുദ്ധ വകുപ്പ് എന്നാക്കിയ രാജ്യം

അമേരിക്ക

17. ഏഷ്യാകപ്പ് ഹോക്കിയില്‍ കിരീടം നേടിയത്

ഇന്ത്യ

18. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ കിരീടം നേടിയത്

കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

19. ലോക സാക്ഷരതാ ദിനത്തിന്റെ പ്രമേയം

ഡിജിറ്റല്‍ യുഗത്തില്‍ സാക്ഷരതയെ പ്രോത്സാഹിപ്പിക്കുക

20. യുഎസ് ഓപ്പണ്‍ വനിത സിംഗിള്‍സ് കിരീടം നേടിയത്

ബെലറൂസുകാരിയായ ആര്യാന സെബലങ്ക

21. യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ കിരീടം നേടിയത്

സ്‌പെയിന്‍കാരാനായ കാര്‍ലോസ് അല്‍ക്കരാസ്

22. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് ജപ്പാനില്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്

ഷിഗ്വേര ഇബിഷ

23. സാമൂഹ്യ മാധ്യമങ്ങളെ നിരോധിച്ചതിന്റെ പേരില്‍ ജെന്‍ സി വിപ്ലവം എന്ന പേരില്‍ ഭരണവിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത് ഏത് രാജ്യത്താണ്

നേപ്പാള്‍

24. ജെന്‍ സി വിപ്ലവത്തെ തുടര്‍ന്ന് രാജിവച്ച നേപ്പാള്‍ പ്രധാനമന്ത്രി

കെ പി ശര്‍മ ഒലി

- Advertisement -

- Advertisement -

Comments
Loading...