2024-ലെ അധ്യയന വര്‍ഷത്തില്‍ പ്രാബല്യത്തില്‍ വന്ന പത്താം ക്ലാസിലെ സാമൂഹിക ശാസ്ത്രം പാഠപുസ്തകത്തിലെ ഇന്ത്യന്‍ ഭരണഘടനയിലെ അധികാര വിന്യാസം എന്ന അധ്യായത്തില്‍ നിന്നും...
Constitution
Kerala PSC Constitution Questions
ഇന്ത്യന്‍ ഭരണഘടന ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്ന ബ്രിട്ടീഷ് നിയമമേത്
സ്വകാര്യ വ്യക്തികള്‍, രാഷ്ട്രപതി, ഗവര്‍ണര്‍ എന്നിവര്‍ക്കെതിരെ പുറപ്പെടുവിക്കാനാത്ത റിട്ട്
ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ഭാഗത്താണ് സാമ്പത്തിക നീതിയെക്കുറിച്ച് പരാമര്‍ശിക്കുന്നത്
ഹിന്ദിയുടെ പ്രചാരണം ഇന്ത്യന്‍ യൂണിയന്റെ ഉത്തരവാദിത്വമാക്കുന്ന അനുച്ഛേദം
ബ്രിട്ടീഷ് ഇന്ത്യയിലെ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്സിന്റെ എക്സ്-ഒഫീഷ്യോ അധ്യക്ഷന്‍ ആരായിരുന്നു
ഭരണഘടനാ നിര്‍മ്മാണസഭയില്‍ ഇന്ത്യാ വിഭജനത്തിന് മുമ്പ് എത്ര പേരാണ് ഉണ്ടായിരുന്നത്
തൊട്ടുകൂടായ്മ നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാക്കിയത് ഇന്ത്യന്‍ ഭരണഘടനയിലെ ഏത് വകുപ്പ് അനുസരിച്ചാണ്
ഭരണഘടനാ നിര്‍മാണസഭയില്‍ മലബാറിനെ പ്രതിനിധാനം ചെയ്ത വനിതകള്‍

