 
        Bussiness people working in team in an office
കൈതക്കല്‍ ഗവ എല്‍ പി സ്കൂളില്‍ എല്‍പിഎസ്ടി പ്രധാനധ്യാപികയെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂണ്‍ ഒന്‍പതിന് രാവിലെ 10.30ന് സ്കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എച്ച്.എസ്.ടി കണക്ക്, ഹിന്ദി വിഭാഗത്തിലേക്ക് അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ജൂണ്‍ 11 ന് രാവിലെ 10.30ന് സ്കൂളില്‍ എത്തണം.



 
         
         
         
         
         
        