ഫ്യൂഡല്‍ വ്യവസ്ഥയിലെ അഴിമതിക്കെതിരെ പട്ടിസദ്യ സംഘടിപ്പിച്ച സാമൂഹിക പരിഷ്‌കര്‍ത്താവ്
renaissance
പത്രസ്വാതന്ത്ര്യത്തിനുവേണ്ടി നിയമനിര്‍മ്മാണം നടത്തിയ ആദ്യ രാജ്യം
ജാതിവ്യവസ്ഥയെ എതിര്‍ക്കുന്നതിന് സി കൃഷ്ണന് ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചു
അധ:കൃത സമുദായത്തില്‍പ്പെട്ടവര്‍ക്ക് മുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ എന്ന് ആശയത്തിലൂന്നി പ്രവര്‍ത്തിച്ചു
ജ്ഞാനയോഗം, രാജയോഗം എന്നീ പുസ്തകങ്ങള്‍ രചിച്ച സാമൂഹിക പരിഷ്‌കര്‍ത്താവ്
1932-ല്‍ ഓള് ഇന്ത്യ ഹരിജന്‍ സംഘ് സ്ഥാപിച്ചത് ആരാണ്?
ഏത് കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ടികെ മാധവന്‍ വക്കം സത്യാഗ്രഹം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്