Skip to content
December 7, 2025
  • Facebook
  • Twitter
  • Linkedin
  • VK
  • Youtube
  • Instagram
kerala psc the revision

The Revision

KPSC Exam Preparation

LGS coaching Kozhikode - LGS classes Calicut - Kerala PSC LGS Kozhikode - Lower Grade Servants coaching Kozhikode - Best LGS coaching centre Kozhikode - Top LGS exam coaching Calicut - No.1 LGS coaching in Kozhikode - LDC LGS coaching Kozhikode - PSC LGS classes Calicut - Kerala PSC coaching for LGS Kozhikode - LGS exam preparation Kozhikode - LGS mock tests Calicut - LGS study materials Kozhikode Best LGS coaching centre near me in Kozhikode Kerala PSC LGS 2025 coaching in Calicut Affordable LGS exam classes in Kozhikode Online LGS coaching Kozhikode with offline batches LGS rank file and mock exams in Calicut - Silverleaf PSC Academy Calicut - Silverleaf PSC coaching Kozhikode - Silverleaf Academy Calicut PSC - PSC coaching Calicut - Kerala PSC classes Kozhikode - Best PSC academy Calicut - LDC coaching Silverleaf Calicut - LGS classes Kozhikode Silverleaf - Top PSC coaching in Calicut - Affordable PSC classes Kozhikode - No.1 PSC academy Calicut

Connect with Us

  • Facebook
  • Twitter
  • Linkedin
  • VK
  • Youtube
  • Instagram
Primary Menu
  • Home
  • Current Affairs
  • History
  • Science
  • Constitution
  • Kerala Facts
  • Explained
  • English
  • SCERT School Text Notes
  • Economics
  • Home
  • Blog
  • Washington

Washington

Kim Kardashian’s Trainer Shares the Star’s ‘Bodybuilding’ Diet and Exercise Routine: ‘She’s a Workhorse!’ the-online-post-thumb-10
  • Social Welfare Schemes

Kim Kardashian’s Trainer Shares the Star’s ‘Bodybuilding’ Diet and Exercise Routine: ‘She’s a Workhorse!’

admin July 26, 2020
Some people recalled the optimism about race relations when the monument was unveiled, but now, they said,...
Read More Read more about Kim Kardashian’s Trainer Shares the Star’s ‘Bodybuilding’ Diet and Exercise Routine: ‘She’s a Workhorse!’
7.30

Connect with Us

  • Facebook
  • Twitter
  • Linkedin
  • VK
  • Youtube
  • Instagram

Trending News

2025 നവംബറിലെ തിരഞ്ഞെടുത്ത കറന്റ് അഫയേഴ്‌സ് വസ്തുതകള്‍ ഡോ എം ആര്‍ രാഘവ വാരിയര്‍ക്ക് കേരളജ്യോതി പുരസ്‌കാരം ലഭിച്ചു. പി ബി അനീഷ്, രാജശ്രീവാരിയര്‍ എന്നിവര്‍ക്ക് കേരള പ്രഭ പുരസ്‌കാരവും ലഭിച്ചു. കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യവിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചു. ഓസ്‌കാര്‍ മെഡല്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ കേരള ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നിയമിച്ചു. കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം കെ ജി ശങ്കരപിള്ളയ്ക്ക് ലഭിച്ചു. വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യ നേടി. ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഫൈനലില്‍ പരാജയപ്പെടുത്തി. ഇന്ത്യയില്‍നിന്നും വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വാര്‍ത്താവിനിമയ ഉപഗ്രഹം സിഎംഎസ്-03 ഭ്രമണപഥത്തിലെത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നാണ് സിഎംഎസ്-03 വിക്ഷേപിച്ചത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍: നടന്‍- മമ്മൂട്ടി, നടി- ഷംല ഹംസ, സംവിധായകന്‍- ചിദംരബരം, സിനിമ- മഞ്ഞുമ്മല്‍ ബോയ്‌സ്, ഛായാഗ്രാഹകന്‍- ഷൈജു ഖാലിദ് ന്യൂയോര്‍ക്ക് നഗരത്തിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനിക്ക് വിജയം. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം: 102. 127 രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ പട്ടിണിയുള്ളത് സൊമാലിയയില്‍ ആണ്. അസിം മുനീറിനെ പാകിസ്ഥാന്റെ സംയുക്ത സേനാ മേധാവിയായി നിയമിച്ചു. ഫിലിപ്പീന്‍സില്‍ നടന്ന ആസിയാന്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിഎസ് രാഹുല്‍ വിജയിയായി. ഇന്ത്യയുടെ 91-ാമത് ഗ്രാന്‍ഡ് മാസ്റ്റര്‍ ആണ് രാഹുല്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അതിവേഗ അര്‍ധ സെഞ്ച്വറിയുടെ ലോക റെക്കോര്‍ഡ് മേഘാലയയുടെ രഞ്ജി താരം ആകാശ് ചൗധരി സ്വന്തമാക്കി. 11 പന്തില്‍ ചൗധരി അര്‍ധ സെഞ്ച്വറി നേടി. സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ മലപ്പുറം ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റായി കെ ജയകുമാരിനെ നിയമിച്ചു. ദേശീയ സബ് ജൂനിയര്‍ ചെസില്‍ മലയാളി ഗൗതം കൃഷ്ണ ചാമ്പ്യനായി. ഫോര്‍മുല വണ്‍ ബ്രസീലിയന്‍ മക്ലാരന്‍ ഡ്രൈവര്‍ ലാന്‍ഡോ നോറിസ് ജേതാവായി. 2025-ലെ ബുക്കര്‍ പുരസ്‌കാരം ഹംഗേറിയന്‍- ബ്രിട്ടീഷ് എഴുത്തുകാരനായ ഡേവിസ് സൊലോയിയുടെ ഫ്‌ളെഷ് എന്ന നോവലിന് ലഭിച്ചു. സെര്‍ജയോ ഗോര്‍ ഇന്ത്യയിലെ യുഎസ് അംബാസിഡറായി നിയമിതനായി. കിഴക്കന്‍ ലഡാക്കിലെ ന്യോമയില്‍ നിര്‍മ്മിച്ച ഇന്ത്യയുടെ വ്യോമകേന്ദ്രം വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ എ പി സിങ് ഉദ്ഘാടനം ചെയ്തു. ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പല്‍ 243-ല്‍ 202 സീറ്റും നേടി എന്‍ഡിഎ മുന്നണിക്ക് വിജയം. അസോസിയേഷന്‍ ഓഫ് ടെന്നീസ് പ്രൊഫണല്‍സ് (എടിപി) റാങ്കിങ്ങില്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസ് ഒന്നാമത്. ഇന്ത്യയുടെ സെലിബ്രിറ്റി അഡ്വക്കേറ്റ് ആയി നടി കീര്‍ത്തി സുരേഷിനെ തിരഞ്ഞെടുത്തു. കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 2025-ലെ ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ പുരസ്‌കാരം ട്രിപ്പിള്‍ ജംപ് താരം എല്‍ദോസ് പോളിന് ലഭിച്ചു. ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക്, രാജ്യത്തെ ഇടക്കാല സര്‍ക്കാര്‍ നിയോഗിച്ച രാജ്യാന്തര ട്രൈബ്യൂണല്‍ വധശിക്ഷയ്ക്ക് വിധിച്ചു. എടിപി ഫൈനല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഇറ്റാലിയന്‍ താരം യാനിക് സിന്നര്‍ ജേതാവായി. 2026-ലെ ഫുട്‌ബോള്‍ ലോകകപ്പ് മത്സരത്തിന് യോഗ്യത നേടിയ ഏറ്റവും ചെറിയ രാജ്യം ക്യുറസോവ. ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ചുമതലയേറ്റു. നോയിഡയില്‍ നടന്ന ലോക ബോക്‌സിങ് കപ്പില്‍ ഇന്ത്യ ചാമ്പ്യന്‍മാരായി. യുഎന്‍ കാലാവസ്ഥ ഉച്ചകോടി ബ്രസീലിലെ ബെലേമില്‍ നടന്നു. തായ്‌ലന്‍ഡില്‍ നടന്ന ഏഷ്യന്‍ യൂത്ത് റാപ്പിഡ് ചെസ് അണ്ടര്‍ 10 വിഭാഗത്തില്‍ മലയാളിയായ ദിവി ബിജേഷ് ചാംപ്യന്‍. ഇന്ത്യയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ജേതാവായി. ഫോര്‍മുല വണ്‍ ലാസ് വേഗസ് ഗ്രാന്‍പ്രീയില്‍ മാക്‌സ് വെര്‍സ്റ്റപ്പന്‍ ജേതാവായി. ബംഗ്ലാദേശില്‍ നടന്ന വനിതാ കബഡി ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം. അക്രമം നേരിടുന്ന വനിതകള്‍ക്കായ ദേശീയ വനിതാ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ പുതിയ ഹെല്‍പ് ലൈന്‍ നമ്പര്‍- 14490. ദേശീയ നിയമസഹായ അതോറിറ്റിയുടെ ചെയര്‍മാനായി ജസ്റ്റിസ് വിക്രംനാഥ് നിയമിതനായി. ഫിഡെ ചെസ് ലോകകപ്പില്‍ ഉസ്‌ബെക്കിസ്ഥാന്റെ ജാവോഖിര്‍ സിന്ദറോവ് ജേതാവായി. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്റ് ഇലക്ടറല്‍ അസിസ്റ്റന്‍സിന്റെ (ഐഐഡിയി) അധ്യക്ഷനായി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നിയമിതനായി. ഗോവയില്‍ നടന്ന ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ വിയറ്റ്‌നാമിസ് ചിത്രമായ സ്‌കിന്‍ ഓഫ് യൂത്തിന് സുവര്‍ണ മയൂരം ലഭിച്ചു. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷലിന് ലഭിച്ചു. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ പേര് ലോക്ഭവന്‍ എന്നാക്കി മാറ്റി. 1
  • Current Affairs

2025 നവംബറിലെ തിരഞ്ഞെടുത്ത കറന്റ് അഫയേഴ്‌സ് വസ്തുതകള്‍

December 6, 2025
ഇന്ത്യയുടെ 27-ാമത് വനിത ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ആരാണ്? 2025-ലെ ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കിരീടം നേടിയ സംസ്ഥാനം ഏതാണ്? കേരളം ചൊവ്വയില്‍നിന്നും ഇടിമിന്നലിന്റേതെന്ന് സംശയിക്കുന്ന ശബ്ദം റെക്കോര്‍ഡ് ചെയ്ത ദൗത്യം ഏതാണ്? നാസയുടെ പെഴ്‌സിവിയറന്‍സ് രാജ്യത്ത് ഗവര്‍ണര്‍മാരുടെ ഔദ്യോഗിക വസതിയായ രാജ്ഭവിന്റെ പുതിയ പേരെന്ത്? ലോക്ഭവന്‍ ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്ന ലോകത്തെ ആദ്യ ഒറ്റഡോസ് വാക്‌സിന് അംഗീകാരം നല്‍കിയ രാജ്യം ഏതാണ്? ബ്രസീല്‍ ഈയിടെ ബഹുഭാര്യത്വ നിരോധന ബില്‍ പാസാക്കിയ സംസ്ഥാനം ഏതാണ്? അസം ശ്രീലങ്കയില്‍ കനത്ത പ്രളയത്തിന് ഇടയാക്കിയ ചുഴലിക്കാറ്റ് ഏതാണ്? ദിത്വ 56-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സുവര്‍ണമയൂരം സ്വന്തമാക്കിയ വിയറ്റ്‌നാമീസ് സിനിമ ഏത്? സ്‌കിന്‍ ഓഫ് യൂത്ത്, സംവിധായിക: ആഷ് മെയ്‌ഫെയര്‍ അധിനിവേശ പലസ്തീന്‍ ഭൂപ്രദേശങ്ങളിലും ഇസ്രയേലിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനുള്ള യുഎന്‍ സ്വതന്ത്രന്വേഷണ കമ്മീഷന്റെ അധ്യക്ഷനായി നിയമിതനായത് ആരാണ്? ഡോ എസ് മുരളീധര്‍ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ ട്രെയിന്‍ ശൃംഖലയെന്ന പേരില്‍ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചത് ഏത് മെട്രോയാണ്? റിയാ് മെട്രോ ഇന്ത്യയുടെ 27-ാമത് വനിത ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ആരാണ്? ഇഷ ശര്‍മ ഫിഡെ ചെസ് ലോകകപ്പ് ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആരാണ്? യാവോഹിര്‍ സിന്ദ്രോവ് ഇന്‍ലാന്‍ഡ് വാട്ടര്‍വേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി നിയമിതനായത് ആരാണ്? സുനില്‍ പലിവാള്‍ 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാകുന്ന ഇന്ത്യന്‍ നഗരം ഏതാണ്? അഹമ്മദാബാദ് കേരള ബാങ്കിന്റെ പുതിയ പ്രസിഡന്റായി നിയമിതനായത് ആരാണ്? പി മോഹനന്‍ 2026-ലെ ഐസിസി പുരുഷ ലോകകപ്പ് ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിതനായ താരം ആരാണ്? രോഹിത് ശര്‍മ ഇന്ത്യയിലെ ആദ്യത്തെ ഡ്രോണ്‍ സിറ്റി പദ്ധതി നിലവില്‍വരുന്നത് എവിടെ? ആന്ധ്രാപ്രദേശിലെ കുര്‍നൂര്‍ നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി നിയമിതനായത് ആരാണ്/ ജസ്റ്റിസ് വിക്രംനാഥ്, Kerala PSC Current Affairs, Daily Current Affairs Kerala PSC, Malayalam Current Affairs PSC, Kerala PSC Current Affairs PDF, Current Affairs for Kerala PSC Exam, Kerala PSC Current Affairs in Malayalam, Kerala PSC Monthly Current Affairs, Current Affairs Quiz Kerala PSC, Kerala PSC LD Clerk Current Affairs, Kerala PSC Previous Year Current Affairs Questions, SSC CGL 2025, SSC CGL Notification 2025, SSC CHSL 2025, SSC Exam 2025, SSC CGL Syllabus, SSC Online Form 2025, SSC GD 2025, SSC MTS 2025, SSC CGL 2025 notification PDF, SSC CGL previous year question paper with solution, SSC CGL Tier 1 2025 syllabus PDF, SSC CHSL previous year paper PDF, SSC GD 2025 notification PDF download, SSC CGL mock test free online, SSC CGL 2025 exam date, SSC CGL Tier 2 preparation strategy, SSC stenographer 2025 notification, SSC CGL maths preparation PDF, SSC CGL reasoning tricks PDF, SSC CGL English previous year questions, SSC CGL 2025 notification in malayalam, Keyword (Hindi / Regional)Volume TrendSSC CGL 2025 notification in Hindi50K–100KSSC GD 2025 vacancy in malayalam, SSC CGL previous year paper malayalam pdf, SSC CGL 2025 Tier 1 admit card SSC CGL 2025 vacancy SSC Calendar 2025 PDF SSC new vacancy 2025 SSC CGL 2025 expected cut off SSC CGL 2025 registration last date, SSC Current Affairs” + “SSC GK Questions”RRB Group D Current Affairs 2025, RRB NTPC Current Affairs 2025, RRB Current Affairs PDF 2025, Daily Current Affairs for RRB, RRB ALP Current Affairs 2025, RRB JE Current Affairs 2025, RRB Group D Current Affairs PDF 2025 download, RRB NTPC Current Affairs questions with answers, Monthly Current Affairs for RRB Group D 2025, RRB Current Affairs quiz 2025 Hindi English, Important Current Affairs for RRB NTPC CBT 2 2025, RRB Group D 6 months Current Affairs 2025, RRB JE GK Current Affairs 2025 questions, RRB ALP Current Affairs one liner PDF, RRB Group D Current Affairs November 2025, RRB NTPC Current Affairs October 2025, 500+ Current Affairs questions RRB Group D, RRB Current Affairs marathon 2025, RRB exam GK Current Affairs 2025 expected questions, Railway Current Affairs 12 months PDF 2025UPSC Current Affairs 2025, Daily Current Affairs UPSC, UPSC Current Affairs PDF, UPSC Prelims Current Affairs, Monthly Current Affairs UPSC, UPSC Mains Current Affairs, UPSC Current Affairs Quiz, UPSC Current Affairs PDF 2025 free download, Daily UPSC Current Affairs in English PDF, UPSC Prelims Current Affairs questions with answers, Monthly Current Affairs for UPSC Mains 2025, Important Current Affairs topics for UPSC 2025, UPSC Current Affairs weekly quiz November 2025, UPSC GS Current Affairs compilation 2025 PDF, UPSC Current Affairs one liner PDF 2025, UPSC Current Affairs December 2025, UPSC Prelims 2026 important current affairs topics, UPSC Mains answer writing current affairs keywords, 100 important current affairs for UPSC Prelims 2025, UPSC current affairs editorials The Hindu, UPSC current affairs MCQs free PDF, GS Paper 3 current affairs UPSC 2025, 2
  • Current Affairs

ഇന്ത്യയുടെ 27-ാമത് വനിത ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ആരാണ്?

December 3, 2025
30ാമത് ഐ.എഫ്.എഫ്.കെ; സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കെല്ലി ഫൈഫ് മാര്‍ഷലിന് 30ാമത് ഐ.എഫ്.എഫ്.കെ; സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കെല്ലി ഫൈഫ് മാര്‍ഷലിന്, IFFK 2025 International Film Festival of Kerala IFFK Kerala Film Festival 2025 IFFK 2025 delegate registration 30th IFFK dates December 2025 IFFK 2025 films list International Competition IFFK 2025 Malayalam Cinema Today IFFK 2025 IFFK 2025 Thiruvananthapuram schedule Best films at IFFK 2025 IFFK 2025 call for entry Kerala State Chalachitra Academy IFFK IFFK 2025 World Cinema section IFFK Thiruvananthapuram Asian African Latin American films IFFK IFFK homage section 2025 IFFK 2025 online registration Kerala international film festival IFFK films from 70 countries IFFK 2025 Malayalam films Spirit of Cinema Award IFFK IFFK 2025 awards Suvarna Chakoram 2025 IFFK awards Golden Crow Pheasant Award IFFK 2025 Suvarna Chakoram winner Spirit of Cinema Award IFFK 2025 Kelly Fyffe-Marshall Rajata Chakoram best director IFFK 2025 FIPRESCI award IFFK 2025 NETPAC award best Malayalam film 2025 IFFK 2025 best debut director award IFFK awards winners list 2025 Lifetime Achievement Award IFFK 2025 Audience poll Rajata Chakoram IFFK 2025 International Competition awards IFFK 2025 IFFK 2025 Rajata Chakoram FFSI K.R. Mohanan debut director award IFFK 2025 homage awards Malayalam Cinema Today awards 2025 Asian African Latin American films awards IFFK IFFK 2025 special jury prize Suvarna Chakoram cash prize IFFK IFFK awards ceremony 2025 Best film award IFFK Thiruvananthapuram 3
  • Current Affairs

30ാമത് ഐ.എഫ്.എഫ്.കെ; സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കെല്ലി ഫൈഫ് മാര്‍ഷലിന്

November 29, 2025
പുതുതലമുറയുമായി ചേര്‍ന്ന് പോകാന്‍ ഇന്ത്യ പോസ്റ്റ് ജെന്‍സി തപാലോഫീസ് തുറന്നത് എവിടെയാണ്? 1. ഐക്യരാഷ്ട്രസഭയുടെ 30-ാമത് കാലാവസ്ഥ ഉച്ചകോടിക്ക് വേദിയായ സ്ഥലമേത്? ബ്രസീലിലെ ബെലെം 2. 31-ാമത് യുഎന്‍ കാലാവസ്ഥ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യമേത്? തുര്‍ക്കി 3. കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 37-ാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡിന് അര്‍ഹനായത് ആരാണ്? ട്രിപ്പിള്‍ ജമ്പ് താരമായ എല്‍ദോസ് പോള്‍ 53-ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത് ആരാണ്? ജസ്റ്റിസ് സൂര്യകാന്ത് ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടുന്ന ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യമേത്? കുറാസോ കേംബ്രിഡ്ജ് ഡിക്ഷണറി 2025-ലെ വാക്കായി തിരഞ്ഞെടുത്ത വാക്കേത്? പാരാ സോഷ്യല്‍ യുഎന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ പ്രസിദ്ധീകരിക്കുന്ന ക്ലൈമറ്റ്‌ചേഞ്ച് പെര്‍ഫോമന്‍സ് ഇന്‍ഡെക്‌സ് 2026-ല്‍ ഇന്ത്യയുടെ സ്ഥാനം എത്ര? 23 2025-ലെ യുഎന്‍ ക്ലൈമറ്റ്‌ചേഞ്ച് പെര്‍ഫോമന്‍സ് ഇന്‍ഡെക്‌സില്‍ 2025-ല്‍ ഇന്ത്യയുടെ സ്ഥാനം എത്ര? 23 2025 നവംബറില്‍ പത്താം തവണയും മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെ ബീഹാറിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ നേതാവ് ആരാണ്? നിതീഷ് കുമാര്‍ 2025-ലെ മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്? ഫാത്തിമ ബോഷ്, മെക്‌സിക്കോ മധ്യപ്രദേശില്‍നിന്നുള്ള ഏത് വസ്തുവിന് 2025 നവംബറില്‍ ഭൗമസൂചികാപദവി ലഭിച്ചത്? പന്നാ സ്വര്‍ണം ഇന്ത്യയുടെ 26-ാമത് വനിതാ ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ആയത് ആരാണ്? സരയുല്‍ വെല്‍പുല ആരുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ചാണ് പോസ്റ്റല്‍ വകുപ്പ് സ്റ്റാമ്പും കേന്ദ്ര സര്‍ക്കാര്‍ 100 രൂപ നാണയവും പുറത്തിറക്കിയത്? സായിബാബ ഈയിടെ അന്തരിച്ച, ഇസ്രയേലിലേക്ക് കുടിയേറിയ മലയാളി കര്‍ഷകനും പ്രവാസി ഭാരതീയ സമ്മാന ജേതാവുമായി വ്യക്തി ആരാണ്? എലിയാഹു ബസലേല്‍ പുതുതലമുറയുമായി ചേര്‍ന്ന് പോകാന്‍ ഇന്ത്യ പോസ്റ്റ് ജെന്‍സി തപാലോഫീസ് തുറന്നത് എവിടെയാണ്? ഡല്‍ഹി ഐഐടിയില്‍ ടെന്നീസിലെ എക്കാലത്തും മികച്ച താരങ്ങളുടെ പട്ടികയായ ഹാള്‍ ഓഫ് ഫെയിമില്‍ പുതുതായി ചേര്‍ത്തത് ആരെയാണ്? റോജര്‍ ഫെഡറര്‍, Ukraine peace proposal 2025, Gaza airstrikes November, Germany Israel arms exports, Kyrgyz election arrests, ATP Finals 2025 results, WTA Finals 2025 winner, Grey Cup 2025 score, MLS season change 2025, Cholera outbreak Africa 2025, COP30 climate summit 2025, G20 Africa summit 2025, UN food insecurity debate, Thanksgiving 2025, Veterans Day 2025, Bihar election results 2025, Texas redistricting Supreme Court, Kerala PSC current affairs 2025, Daily current affairs Malayalam, International events Kerala PSC, Science technology current affairs PSC, Kerala current affairs 2025, Kerala extreme poverty free 2025 CM declaration, Top 100 Kerala GK questions competitive exams, Kerala state budget highlights 2025, 4
  • Current Affairs

പുതുതലമുറയുമായി ചേര്‍ന്ന് പോകാന്‍ ഇന്ത്യ പോസ്റ്റ് ജെന്‍സി തപാലോഫീസ് തുറന്നത് എവിടെയാണ്?

November 26, 2025
തേക്കടി വന്യജീവി സങ്കേതം ഏതു നദിയുടെ തീരത്താണ്? ഭൗമദിനം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ആരാണ്? ഗെയ്‌ലോര്‍ഡ് നെല്‍സണ്‍ പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദിയേത്? പമ്പ മാലിന്യമുക്തകേരളം പദ്ധതി ഉദ്ഘാടനം ചെയ്ത വര്‍ഷമേത്? 2006 മാതാപിതാക്കളോ ബന്ധുക്കളോ ഇല്ലാത്ത കുട്ടികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയേത്? സ്‌നേഹപൂര്‍വം എത്ര വയസ്സ് കഴിഞ്ഞവര്‍ക്കാണ് കിസ്സാന്‍ അഭിമാന്‍ പദ്ധതി പ്രകാരം പെന്‍ഷന്‍ ലഭിക്കുന്നത്? 60 വട്ടമേശ സമ്മേളനങ്ങളില്‍ അംബേദ്കര്‍ ആരെയാണ് പ്രതിനിധാനം ചെയ്തത്? അധഃസ്ഥിതര്‍ സൂര്യന്‍ കഴിഞ്ഞാല്‍ ആകാശത്ത് കാണുന്ന ഏറ്റവും തിളക്കമുള്ള വസ്തുവേതാണ്? ചന്ദ്രന്‍ പ്രകൃതി സംരക്ഷണത്തിനുള്ള ആദ്യ വൃക്ഷമിത്ര അവാര്‍ഡ് നേടിയ വനിത ആരാണ്? സുഗതകുമാരി സൗരയൂഥത്തിലെ ഗ്രഹങ്ങളില്‍ വലുപ്പത്തതില്‍ ഭൂമിയ്ക്ക് എത്രാ സ്ഥാനമാണുള്ളത്? അഞ്ച് സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനും തിരഞ്ഞെടുപ്പ് സംബന്ധിച്ച മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിക്കുന്ന ഉദ്യോഗസ്ഥന്‍ ആരാണ്? ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ സംഘകാല കൃതികളിലെ ആദ്യ ഗ്രന്ഥം ഏതാണ്? തോല്‍ക്കാപ്പിയം ഗണിത ശാസ്ത്രത്തിലെ ഗ്രാഫ് സമ്പ്രദായം കണ്ടുപിടിച്ചത് ആരാണ്? റെനെ ദെക്കാര്‍ത്തെ സംസ്ഥാനത്തിന്റെ തലവന്‍ ആരാണ്? ഗവര്‍ണര്‍ ഘാന പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്? രാജസ്ഥാന്‍ ജലത്തിന്റെ സ്ഥിര കാഠിന്യം മാറ്റാന്‍ ചേര്‍ക്കുന്ന രാസവസ്തു ഏതാണ്? സോഡിയം കാര്‍ബണേറ്റ് ബയോസ്ഫിയര്‍ റിസര്‍വ് പ്രോജക്ടിന് ഇന്ത്യയില്‍ തുടക്കം കുറിച്ച വര്‍ഷമേതാണ്? 1986 വെള്ളത്തിനടിയില്‍വച്ച് ശബ്ദലേഖനം ചെയ്യുന്നതിനുള്ള ഉപകരണം ഏത്? ഹൈഡ്രോഫോണ്‍ കൊച്ചി രാജ്യത്ത് ഹൈക്കോടതി സ്ഥാപിച്ചത് ഏത് ദിവാന്റെ കാലത്താണ്? ആര്‍ കെ ഷണ്‍മുഖം ചെട്ടി അവിഭക്ത ഇന്ത്യയിലെ ഭരണഘടനാ നിര്‍മ്മാണ സഭയിലെ അംഗങ്ങളുടെ എണ്ണം എത്രയാണ്? 389 കൃത്രിമ മഴ പെയ്യിക്കാന്‍ ഉപയോഗിക്കുന്ന ലവണം ഏതാണ്? സില്‍വര്‍ അഡൈഡ് പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെടുന്നത് ഏത് നാട്ടുരാജ്യമാണ്? കൊച്ചി രാജ്യം ബ്രിട്ടീഷിന്ത്യയില്‍ പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കിയ ഗവര്‍ണര്‍ ജനറല്‍ ആരാണ്? ഡല്‍ഹൗസി ഗ്രീന്‍ പീസിന്റെ റെയിന്‍ബോ വാരിയര്‍ എന്ന കപ്പല്‍ തകര്‍ക്കപ്പെട്ട വര്‍ഷമേത്? 1985 പൊതുതിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ ഇന്ത്യന്‍ പൗരന് ആവശ്യമായ കുറഞ്ഞ പ്രായം എത്ര? 18 ബഹിരാകാശ പേടകത്തില്‍ ഭൂമിയെ വലം വച്ച ആദ്യ ജീവി ഏതാണ്? ലെയ്ക എന്ന നായ ഭാരതരത്‌നം നേടിയ ആദ്യ വിദേശി ആരാണ്? ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍ കൃത്രിമ റബ്ബറിന്റെ അടിസ്ഥാന ഘടകമേതാണ്? നിയോപ്രീന്‍ ഭൂമിയെ ചുറ്റാന്‍ ചന്ദ്രന്‍ എത്ര ദിവസമെടുക്കും? 27.3 കുറോഷിയോ പ്രവാഹം ഏത് സമുദ്രത്തിലാണ്? പസഫിക് സമന്ദ്രം കൂട്ടുത്തരവാദിത്വം എന്ന ആശയം ഏത് രാജ്യത്തില്‍നിന്നുമാണ് ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാതാക്കള്‍ സ്വീകരിച്ചത്? ബ്രിട്ടണ്‍ പരിസ്ഥിതി സംബന്ധമായ ആദ്യത്തെ അന്താരാഷ്ട്ര സമ്മേളനം നടന്നതെന്ന്? 1972 ജൂണ്‍ സമുദ്രനിരപ്പില്‍നിന്നും ശരാശരി ഉയരം കൂടിയ ഭൂഖണ്ഡം ഏതാണ്? അന്റാര്‍ട്ടിക്ക പെരിയോര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്നത് ആരാണ്? ഇ വി രാമസ്വാമി നായ്ക്കര്‍ കെ പി സി സിയുടെ രണ്ടാമത് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് ആരാണ്? സരോജിനി നായിഡു കൊയാലി എന്തിന് പ്രസിദ്ധമാണ്? എണ്ണശുദ്ധീകരണശാല തേക്കടി വന്യജീവി സങ്കേതം ഏതു നദിയുടെ തീരത്താണ്? പെരിയാര്‍ ഗാന്ധിവധക്കേസില്‍ വിധി പ്രസ്താവിച്ച ന്യായാധിപന്‍ ആരാണ്? ആത്മാചരണ്‍ അഗര്‍വാള്‍ സൗരയൂഥത്തിന്റെ കേന്ദ്രം ഏത്? സൂര്യന്‍ ജര്‍മന്‍ സില്‍വറിന്റെ ഘടകലോഹങ്ങള്‍ ഏതെല്ലാം? ചെമ്പ്, സിങ്ക്, നിക്കല്‍, Kerala PSC study materials, Kerala PSC notes, Kerala PSC PDF, Kerala PSC books, Kerala PSC preparation, Kerala PSC study materials PDF free download, Kerala PSC GK study material, Kerala PSC previous year question papers Kerala PSC mock test free, Kerala PSC LDC study material Kerala PSC current affairs PDF, Kerala PSC syllabus wise notes, Kerala PSC GK questions, Kerala PSC maths study material, Kerala PSC history notes, Kerala PSC geography Kerala, Kerala PSC English grammar, Kerala PSC science notes, Kerala PSC polity constitution 5
  • GK

തേക്കടി വന്യജീവി സങ്കേതം ഏതു നദിയുടെ തീരത്താണ്?

November 25, 2025

You may have missed

ഡോ എം ആര്‍ രാഘവ വാരിയര്‍ക്ക് കേരളജ്യോതി പുരസ്‌കാരം ലഭിച്ചു. പി ബി അനീഷ്, രാജശ്രീവാരിയര്‍ എന്നിവര്‍ക്ക് കേരള പ്രഭ പുരസ്‌കാരവും ലഭിച്ചു. കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യവിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചു. ഓസ്‌കാര്‍ മെഡല്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ കേരള ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നിയമിച്ചു. കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം കെ ജി ശങ്കരപിള്ളയ്ക്ക് ലഭിച്ചു. വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യ നേടി. ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഫൈനലില്‍ പരാജയപ്പെടുത്തി. ഇന്ത്യയില്‍നിന്നും വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വാര്‍ത്താവിനിമയ ഉപഗ്രഹം സിഎംഎസ്-03 ഭ്രമണപഥത്തിലെത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നാണ് സിഎംഎസ്-03 വിക്ഷേപിച്ചത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍: നടന്‍- മമ്മൂട്ടി, നടി- ഷംല ഹംസ, സംവിധായകന്‍- ചിദംരബരം, സിനിമ- മഞ്ഞുമ്മല്‍ ബോയ്‌സ്, ഛായാഗ്രാഹകന്‍- ഷൈജു ഖാലിദ് ന്യൂയോര്‍ക്ക് നഗരത്തിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനിക്ക് വിജയം. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം: 102. 127 രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ പട്ടിണിയുള്ളത് സൊമാലിയയില്‍ ആണ്. അസിം മുനീറിനെ പാകിസ്ഥാന്റെ സംയുക്ത സേനാ മേധാവിയായി നിയമിച്ചു. ഫിലിപ്പീന്‍സില്‍ നടന്ന ആസിയാന്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിഎസ് രാഹുല്‍ വിജയിയായി. ഇന്ത്യയുടെ 91-ാമത് ഗ്രാന്‍ഡ് മാസ്റ്റര്‍ ആണ് രാഹുല്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അതിവേഗ അര്‍ധ സെഞ്ച്വറിയുടെ ലോക റെക്കോര്‍ഡ് മേഘാലയയുടെ രഞ്ജി താരം ആകാശ് ചൗധരി സ്വന്തമാക്കി. 11 പന്തില്‍ ചൗധരി അര്‍ധ സെഞ്ച്വറി നേടി. സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ മലപ്പുറം ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റായി കെ ജയകുമാരിനെ നിയമിച്ചു. ദേശീയ സബ് ജൂനിയര്‍ ചെസില്‍ മലയാളി ഗൗതം കൃഷ്ണ ചാമ്പ്യനായി. ഫോര്‍മുല വണ്‍ ബ്രസീലിയന്‍ മക്ലാരന്‍ ഡ്രൈവര്‍ ലാന്‍ഡോ നോറിസ് ജേതാവായി. 2025-ലെ ബുക്കര്‍ പുരസ്‌കാരം ഹംഗേറിയന്‍- ബ്രിട്ടീഷ് എഴുത്തുകാരനായ ഡേവിസ് സൊലോയിയുടെ ഫ്‌ളെഷ് എന്ന നോവലിന് ലഭിച്ചു. സെര്‍ജയോ ഗോര്‍ ഇന്ത്യയിലെ യുഎസ് അംബാസിഡറായി നിയമിതനായി. കിഴക്കന്‍ ലഡാക്കിലെ ന്യോമയില്‍ നിര്‍മ്മിച്ച ഇന്ത്യയുടെ വ്യോമകേന്ദ്രം വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ എ പി സിങ് ഉദ്ഘാടനം ചെയ്തു. ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പല്‍ 243-ല്‍ 202 സീറ്റും നേടി എന്‍ഡിഎ മുന്നണിക്ക് വിജയം. അസോസിയേഷന്‍ ഓഫ് ടെന്നീസ് പ്രൊഫണല്‍സ് (എടിപി) റാങ്കിങ്ങില്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസ് ഒന്നാമത്. ഇന്ത്യയുടെ സെലിബ്രിറ്റി അഡ്വക്കേറ്റ് ആയി നടി കീര്‍ത്തി സുരേഷിനെ തിരഞ്ഞെടുത്തു. കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 2025-ലെ ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ പുരസ്‌കാരം ട്രിപ്പിള്‍ ജംപ് താരം എല്‍ദോസ് പോളിന് ലഭിച്ചു. ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക്, രാജ്യത്തെ ഇടക്കാല സര്‍ക്കാര്‍ നിയോഗിച്ച രാജ്യാന്തര ട്രൈബ്യൂണല്‍ വധശിക്ഷയ്ക്ക് വിധിച്ചു. എടിപി ഫൈനല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഇറ്റാലിയന്‍ താരം യാനിക് സിന്നര്‍ ജേതാവായി. 2026-ലെ ഫുട്‌ബോള്‍ ലോകകപ്പ് മത്സരത്തിന് യോഗ്യത നേടിയ ഏറ്റവും ചെറിയ രാജ്യം ക്യുറസോവ. ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ചുമതലയേറ്റു. നോയിഡയില്‍ നടന്ന ലോക ബോക്‌സിങ് കപ്പില്‍ ഇന്ത്യ ചാമ്പ്യന്‍മാരായി. യുഎന്‍ കാലാവസ്ഥ ഉച്ചകോടി ബ്രസീലിലെ ബെലേമില്‍ നടന്നു. തായ്‌ലന്‍ഡില്‍ നടന്ന ഏഷ്യന്‍ യൂത്ത് റാപ്പിഡ് ചെസ് അണ്ടര്‍ 10 വിഭാഗത്തില്‍ മലയാളിയായ ദിവി ബിജേഷ് ചാംപ്യന്‍. ഇന്ത്യയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ജേതാവായി. ഫോര്‍മുല വണ്‍ ലാസ് വേഗസ് ഗ്രാന്‍പ്രീയില്‍ മാക്‌സ് വെര്‍സ്റ്റപ്പന്‍ ജേതാവായി. ബംഗ്ലാദേശില്‍ നടന്ന വനിതാ കബഡി ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം. അക്രമം നേരിടുന്ന വനിതകള്‍ക്കായ ദേശീയ വനിതാ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ പുതിയ ഹെല്‍പ് ലൈന്‍ നമ്പര്‍- 14490. ദേശീയ നിയമസഹായ അതോറിറ്റിയുടെ ചെയര്‍മാനായി ജസ്റ്റിസ് വിക്രംനാഥ് നിയമിതനായി. ഫിഡെ ചെസ് ലോകകപ്പില്‍ ഉസ്‌ബെക്കിസ്ഥാന്റെ ജാവോഖിര്‍ സിന്ദറോവ് ജേതാവായി. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്റ് ഇലക്ടറല്‍ അസിസ്റ്റന്‍സിന്റെ (ഐഐഡിയി) അധ്യക്ഷനായി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നിയമിതനായി. ഗോവയില്‍ നടന്ന ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ വിയറ്റ്‌നാമിസ് ചിത്രമായ സ്‌കിന്‍ ഓഫ് യൂത്തിന് സുവര്‍ണ മയൂരം ലഭിച്ചു. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷലിന് ലഭിച്ചു. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ പേര് ലോക്ഭവന്‍ എന്നാക്കി മാറ്റി.
  • Current Affairs

2025 നവംബറിലെ തിരഞ്ഞെടുത്ത കറന്റ് അഫയേഴ്‌സ് വസ്തുതകള്‍

admin December 6, 2025
2025-ലെ ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കിരീടം നേടിയ സംസ്ഥാനം ഏതാണ്? കേരളം ചൊവ്വയില്‍നിന്നും ഇടിമിന്നലിന്റേതെന്ന് സംശയിക്കുന്ന ശബ്ദം റെക്കോര്‍ഡ് ചെയ്ത ദൗത്യം ഏതാണ്? നാസയുടെ പെഴ്‌സിവിയറന്‍സ് രാജ്യത്ത് ഗവര്‍ണര്‍മാരുടെ ഔദ്യോഗിക വസതിയായ രാജ്ഭവിന്റെ പുതിയ പേരെന്ത്? ലോക്ഭവന്‍ ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്ന ലോകത്തെ ആദ്യ ഒറ്റഡോസ് വാക്‌സിന് അംഗീകാരം നല്‍കിയ രാജ്യം ഏതാണ്? ബ്രസീല്‍ ഈയിടെ ബഹുഭാര്യത്വ നിരോധന ബില്‍ പാസാക്കിയ സംസ്ഥാനം ഏതാണ്? അസം ശ്രീലങ്കയില്‍ കനത്ത പ്രളയത്തിന് ഇടയാക്കിയ ചുഴലിക്കാറ്റ് ഏതാണ്? ദിത്വ 56-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സുവര്‍ണമയൂരം സ്വന്തമാക്കിയ വിയറ്റ്‌നാമീസ് സിനിമ ഏത്? സ്‌കിന്‍ ഓഫ് യൂത്ത്, സംവിധായിക: ആഷ് മെയ്‌ഫെയര്‍ അധിനിവേശ പലസ്തീന്‍ ഭൂപ്രദേശങ്ങളിലും ഇസ്രയേലിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനുള്ള യുഎന്‍ സ്വതന്ത്രന്വേഷണ കമ്മീഷന്റെ അധ്യക്ഷനായി നിയമിതനായത് ആരാണ്? ഡോ എസ് മുരളീധര്‍ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ ട്രെയിന്‍ ശൃംഖലയെന്ന പേരില്‍ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചത് ഏത് മെട്രോയാണ്? റിയാ് മെട്രോ ഇന്ത്യയുടെ 27-ാമത് വനിത ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ആരാണ്? ഇഷ ശര്‍മ ഫിഡെ ചെസ് ലോകകപ്പ് ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആരാണ്? യാവോഹിര്‍ സിന്ദ്രോവ് ഇന്‍ലാന്‍ഡ് വാട്ടര്‍വേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി നിയമിതനായത് ആരാണ്? സുനില്‍ പലിവാള്‍ 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാകുന്ന ഇന്ത്യന്‍ നഗരം ഏതാണ്? അഹമ്മദാബാദ് കേരള ബാങ്കിന്റെ പുതിയ പ്രസിഡന്റായി നിയമിതനായത് ആരാണ്? പി മോഹനന്‍ 2026-ലെ ഐസിസി പുരുഷ ലോകകപ്പ് ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിതനായ താരം ആരാണ്? രോഹിത് ശര്‍മ ഇന്ത്യയിലെ ആദ്യത്തെ ഡ്രോണ്‍ സിറ്റി പദ്ധതി നിലവില്‍വരുന്നത് എവിടെ? ആന്ധ്രാപ്രദേശിലെ കുര്‍നൂര്‍ നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി നിയമിതനായത് ആരാണ്/ ജസ്റ്റിസ് വിക്രംനാഥ്, Kerala PSC Current Affairs, Daily Current Affairs Kerala PSC, Malayalam Current Affairs PSC, Kerala PSC Current Affairs PDF, Current Affairs for Kerala PSC Exam, Kerala PSC Current Affairs in Malayalam, Kerala PSC Monthly Current Affairs, Current Affairs Quiz Kerala PSC, Kerala PSC LD Clerk Current Affairs, Kerala PSC Previous Year Current Affairs Questions, SSC CGL 2025, SSC CGL Notification 2025, SSC CHSL 2025, SSC Exam 2025, SSC CGL Syllabus, SSC Online Form 2025, SSC GD 2025, SSC MTS 2025, SSC CGL 2025 notification PDF, SSC CGL previous year question paper with solution, SSC CGL Tier 1 2025 syllabus PDF, SSC CHSL previous year paper PDF, SSC GD 2025 notification PDF download, SSC CGL mock test free online, SSC CGL 2025 exam date, SSC CGL Tier 2 preparation strategy, SSC stenographer 2025 notification, SSC CGL maths preparation PDF, SSC CGL reasoning tricks PDF, SSC CGL English previous year questions, SSC CGL 2025 notification in malayalam, Keyword (Hindi / Regional)Volume TrendSSC CGL 2025 notification in Hindi50K–100KSSC GD 2025 vacancy in malayalam, SSC CGL previous year paper malayalam pdf, SSC CGL 2025 Tier 1 admit card SSC CGL 2025 vacancy SSC Calendar 2025 PDF SSC new vacancy 2025 SSC CGL 2025 expected cut off SSC CGL 2025 registration last date, SSC Current Affairs” + “SSC GK Questions”RRB Group D Current Affairs 2025, RRB NTPC Current Affairs 2025, RRB Current Affairs PDF 2025, Daily Current Affairs for RRB, RRB ALP Current Affairs 2025, RRB JE Current Affairs 2025, RRB Group D Current Affairs PDF 2025 download, RRB NTPC Current Affairs questions with answers, Monthly Current Affairs for RRB Group D 2025, RRB Current Affairs quiz 2025 Hindi English, Important Current Affairs for RRB NTPC CBT 2 2025, RRB Group D 6 months Current Affairs 2025, RRB JE GK Current Affairs 2025 questions, RRB ALP Current Affairs one liner PDF, RRB Group D Current Affairs November 2025, RRB NTPC Current Affairs October 2025, 500+ Current Affairs questions RRB Group D, RRB Current Affairs marathon 2025, RRB exam GK Current Affairs 2025 expected questions, Railway Current Affairs 12 months PDF 2025UPSC Current Affairs 2025, Daily Current Affairs UPSC, UPSC Current Affairs PDF, UPSC Prelims Current Affairs, Monthly Current Affairs UPSC, UPSC Mains Current Affairs, UPSC Current Affairs Quiz, UPSC Current Affairs PDF 2025 free download, Daily UPSC Current Affairs in English PDF, UPSC Prelims Current Affairs questions with answers, Monthly Current Affairs for UPSC Mains 2025, Important Current Affairs topics for UPSC 2025, UPSC Current Affairs weekly quiz November 2025, UPSC GS Current Affairs compilation 2025 PDF, UPSC Current Affairs one liner PDF 2025, UPSC Current Affairs December 2025, UPSC Prelims 2026 important current affairs topics, UPSC Mains answer writing current affairs keywords, 100 important current affairs for UPSC Prelims 2025, UPSC current affairs editorials The Hindu, UPSC current affairs MCQs free PDF, GS Paper 3 current affairs UPSC 2025,
  • Current Affairs

ഇന്ത്യയുടെ 27-ാമത് വനിത ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ആരാണ്?

admin December 3, 2025
30ാമത് ഐ.എഫ്.എഫ്.കെ; സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കെല്ലി ഫൈഫ് മാര്‍ഷലിന്, IFFK 2025 International Film Festival of Kerala IFFK Kerala Film Festival 2025 IFFK 2025 delegate registration 30th IFFK dates December 2025 IFFK 2025 films list International Competition IFFK 2025 Malayalam Cinema Today IFFK 2025 IFFK 2025 Thiruvananthapuram schedule Best films at IFFK 2025 IFFK 2025 call for entry Kerala State Chalachitra Academy IFFK IFFK 2025 World Cinema section IFFK Thiruvananthapuram Asian African Latin American films IFFK IFFK homage section 2025 IFFK 2025 online registration Kerala international film festival IFFK films from 70 countries IFFK 2025 Malayalam films Spirit of Cinema Award IFFK IFFK 2025 awards Suvarna Chakoram 2025 IFFK awards Golden Crow Pheasant Award IFFK 2025 Suvarna Chakoram winner Spirit of Cinema Award IFFK 2025 Kelly Fyffe-Marshall Rajata Chakoram best director IFFK 2025 FIPRESCI award IFFK 2025 NETPAC award best Malayalam film 2025 IFFK 2025 best debut director award IFFK awards winners list 2025 Lifetime Achievement Award IFFK 2025 Audience poll Rajata Chakoram IFFK 2025 International Competition awards IFFK 2025 IFFK 2025 Rajata Chakoram FFSI K.R. Mohanan debut director award IFFK 2025 homage awards Malayalam Cinema Today awards 2025 Asian African Latin American films awards IFFK IFFK 2025 special jury prize Suvarna Chakoram cash prize IFFK IFFK awards ceremony 2025 Best film award IFFK Thiruvananthapuram
  • Current Affairs

30ാമത് ഐ.എഫ്.എഫ്.കെ; സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കെല്ലി ഫൈഫ് മാര്‍ഷലിന്

admin November 29, 2025
1. ഐക്യരാഷ്ട്രസഭയുടെ 30-ാമത് കാലാവസ്ഥ ഉച്ചകോടിക്ക് വേദിയായ സ്ഥലമേത്? ബ്രസീലിലെ ബെലെം 2. 31-ാമത് യുഎന്‍ കാലാവസ്ഥ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യമേത്? തുര്‍ക്കി 3. കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 37-ാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡിന് അര്‍ഹനായത് ആരാണ്? ട്രിപ്പിള്‍ ജമ്പ് താരമായ എല്‍ദോസ് പോള്‍ 53-ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത് ആരാണ്? ജസ്റ്റിസ് സൂര്യകാന്ത് ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടുന്ന ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യമേത്? കുറാസോ കേംബ്രിഡ്ജ് ഡിക്ഷണറി 2025-ലെ വാക്കായി തിരഞ്ഞെടുത്ത വാക്കേത്? പാരാ സോഷ്യല്‍ യുഎന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ പ്രസിദ്ധീകരിക്കുന്ന ക്ലൈമറ്റ്‌ചേഞ്ച് പെര്‍ഫോമന്‍സ് ഇന്‍ഡെക്‌സ് 2026-ല്‍ ഇന്ത്യയുടെ സ്ഥാനം എത്ര? 23 2025-ലെ യുഎന്‍ ക്ലൈമറ്റ്‌ചേഞ്ച് പെര്‍ഫോമന്‍സ് ഇന്‍ഡെക്‌സില്‍ 2025-ല്‍ ഇന്ത്യയുടെ സ്ഥാനം എത്ര? 23 2025 നവംബറില്‍ പത്താം തവണയും മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെ ബീഹാറിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ നേതാവ് ആരാണ്? നിതീഷ് കുമാര്‍ 2025-ലെ മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്? ഫാത്തിമ ബോഷ്, മെക്‌സിക്കോ മധ്യപ്രദേശില്‍നിന്നുള്ള ഏത് വസ്തുവിന് 2025 നവംബറില്‍ ഭൗമസൂചികാപദവി ലഭിച്ചത്? പന്നാ സ്വര്‍ണം ഇന്ത്യയുടെ 26-ാമത് വനിതാ ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ആയത് ആരാണ്? സരയുല്‍ വെല്‍പുല ആരുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ചാണ് പോസ്റ്റല്‍ വകുപ്പ് സ്റ്റാമ്പും കേന്ദ്ര സര്‍ക്കാര്‍ 100 രൂപ നാണയവും പുറത്തിറക്കിയത്? സായിബാബ ഈയിടെ അന്തരിച്ച, ഇസ്രയേലിലേക്ക് കുടിയേറിയ മലയാളി കര്‍ഷകനും പ്രവാസി ഭാരതീയ സമ്മാന ജേതാവുമായി വ്യക്തി ആരാണ്? എലിയാഹു ബസലേല്‍ പുതുതലമുറയുമായി ചേര്‍ന്ന് പോകാന്‍ ഇന്ത്യ പോസ്റ്റ് ജെന്‍സി തപാലോഫീസ് തുറന്നത് എവിടെയാണ്? ഡല്‍ഹി ഐഐടിയില്‍ ടെന്നീസിലെ എക്കാലത്തും മികച്ച താരങ്ങളുടെ പട്ടികയായ ഹാള്‍ ഓഫ് ഫെയിമില്‍ പുതുതായി ചേര്‍ത്തത് ആരെയാണ്? റോജര്‍ ഫെഡറര്‍, Ukraine peace proposal 2025, Gaza airstrikes November, Germany Israel arms exports, Kyrgyz election arrests, ATP Finals 2025 results, WTA Finals 2025 winner, Grey Cup 2025 score, MLS season change 2025, Cholera outbreak Africa 2025, COP30 climate summit 2025, G20 Africa summit 2025, UN food insecurity debate, Thanksgiving 2025, Veterans Day 2025, Bihar election results 2025, Texas redistricting Supreme Court, Kerala PSC current affairs 2025, Daily current affairs Malayalam, International events Kerala PSC, Science technology current affairs PSC, Kerala current affairs 2025, Kerala extreme poverty free 2025 CM declaration, Top 100 Kerala GK questions competitive exams, Kerala state budget highlights 2025,
  • Current Affairs

പുതുതലമുറയുമായി ചേര്‍ന്ന് പോകാന്‍ ഇന്ത്യ പോസ്റ്റ് ജെന്‍സി തപാലോഫീസ് തുറന്നത് എവിടെയാണ്?

admin November 26, 2025

Recent Posts

  • 2025 നവംബറിലെ തിരഞ്ഞെടുത്ത കറന്റ് അഫയേഴ്‌സ് വസ്തുതകള്‍
  • ഇന്ത്യയുടെ 27-ാമത് വനിത ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ആരാണ്?
  • 30ാമത് ഐ.എഫ്.എഫ്.കെ; സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കെല്ലി ഫൈഫ് മാര്‍ഷലിന്
  • പുതുതലമുറയുമായി ചേര്‍ന്ന് പോകാന്‍ ഇന്ത്യ പോസ്റ്റ് ജെന്‍സി തപാലോഫീസ് തുറന്നത് എവിടെയാണ്?
  • തേക്കടി വന്യജീവി സങ്കേതം ഏതു നദിയുടെ തീരത്താണ്?

Tags

acts british india cinema congress constitution country degree level kerala psc exam questions degree level kpsc exam districts ekalawya freedom struggle gandhi geography indus valley kas current affairs kas current affairs questions kas main exam date kas preliminary result kas questions kerala ldc exam Kerala PSC kerala psc ldc kerala psc ldc exam kerala psc questions kerala psc syllabus kings kpsc model exam kpsc notifications kpsc online model exam ldc exam Ldc main exam questions and answers literature metals plus two level kerala psc exam plus two level man exam questions president psc notificiations religion renaissance river science sports states travancore year
  • Facebook
  • Twitter
  • Linkedin
  • VK
  • Youtube
  • Instagram
Copyright © All rights reserved. | MoreNews by AF themes.
You cannot print contents of this website.