- Advertisement -

- Advertisement -

നാവികസേനയിലെ യുദ്ധ വിമാനങ്ങള്‍ പറത്തുന്ന ആദ്യ വനിത

0

- Advertisement -

1. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ സിഇഒയായി നിയമിതനായ വ്യക്തി

സഞ്‌ജോഗ് ഗുപ്ത

2. ഇന്ത്യയിലെ ആദ്യ സഹകരണ സര്‍വകലാശാല സ്ഥാപിക്കുന്നത്

ഗുജറാത്തിലെ ആനന്ദില്‍

3. ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പില്‍ ലഭ്യമാക്കുന്നതിനായി ആരംഭിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍

റെയില്‍വണ്‍

4. 2025-ലെ 17-ാം ബ്രിക്‌സ് ഉച്ചകോടി വേദി

ബ്രസീലിലെ റിയോ ഡി ജനീറോ

5. പാമ്പുകടി മൂലമുണ്ടാകുന്ന അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് സ്‌കൂളുകളില്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി

സര്‍പ്പപാഠം പദ്ധതി

6. നാവികസേനയിലെ യുദ്ധ വിമാനങ്ങള്‍ പറത്തുന്ന ആദ്യ വനിത

ലെഫ്റ്റനന്റ് ആസ്ത പുനിയ

7. തിരുവനന്തപുരം നഗരത്തില്‍ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ സഹായിക്കുന്ന നിര്‍മ്മിത ബുദ്ധി സംവിധാനം

ശുചിത്വ ഐ

8. ക്രൊയേഷ്യയില്‍ നടന്ന ഗ്രാന്റ് പ്രീ ചെസ് ടൂറിലെ റാപ്പിഡ് വിഭാഗത്തില്‍ കിരീടം നേടിയത്

ഡി ഗുകേഷ്

9. 2026 ജൂണില്‍ റഷ്യയുടെ സോയൂസ് എം എസ് 29 പേടകത്തില്‍ ബഹിരാകാശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന മലയാളി

അനില്‍ മേനോന്‍

10. ഇന്ത്യന്‍ നാവികസേനയില്‍ കമ്മീഷന്‍ ചെയ്ത റഷ്യന്‍ നിര്‍മ്മിത യുദ്ധക്കപ്പല്‍

ഐഎന്‍എസ് തമാല്‍

11. സംസ്ഥാനത്തെ ആദ്യ എഐ റോബോട്ടിക് ഗവേഷണ, വികസന കേന്ദ്രം ആരംഭിച്ചത് എവിടെ

കൊട്ടാരക്കരയിലെ നെടുവത്തൂരില്‍

12. വിദേശരാജ്യങ്ങളില്‍ കുടുങ്ങുന്ന മലയാളികളുടെ രക്ഷയ്ക്കായി മൈഗ്രേഷന്‍ സ്റ്റുഡന്റ്‌സ് പോര്‍ട്ടല്‍ ആരംഭിക്കുന്നത്

നോര്‍ക്ക

13. സംരംഭകര്‍ക്കും സാങ്കേതികവിദഗ്ദ്ധര്‍ക്കുമായി ദി നെറ്റുവര്‍ക്ക് സ്റ്റേറ്റ് എന്ന പേരില്‍ രാജ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സിങ്കപ്പൂരിനടുത്ത് സ്വകാര്യ ദ്വീപ് വാങ്ങിയ ഇന്ത്യന്‍ അമേരിക്കന്‍ സംരംഭകന്‍

ബാജാലി ശ്രീനിവാസന്‍

14. കരളിലെ കാന്‍സര്‍ കണ്ടെത്താന്‍ സഹായിക്കുന്ന പേപ്പര്‍ അധിഷ്ഠിത സെന്‍സര്‍ സംവിധാനം വികസിപ്പിച്ച സ്ഥാപനം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബംഗളുരു

ഡെയ്‌ലി കറന്റ് അഫയേഴ്‌സ് അപ്‌ഡേറ്റുകള്‍ ലഭിക്കാന്‍ സന്ദര്‍ശിക്കുക: കറന്റ് അഫയേഴ്‌സ് മലയാളം ഡോട് കോം

- Advertisement -

- Advertisement -

Comments
Loading...