1.ആവൃത്തിയും തരംഗദൈര്‍ഘ്യവും തമ്മിലുള്ള ബന്ധമെന്ത്?
വിപരീതാനുപാതം
2. ചാട്ടവാര്‍ വായുവില്‍ ചുഴറ്റിയാല്‍ ഉണ്ടാകുന്ന ശബ്ദത്തിന് കാരണം
സോണിക് ബൂം
3. വിമാനത്തിന്റെ വേഗം അളക്കുന്ന യൂണിറ്റാണ് മാക് നമ്പര്‍. 1 മാക് നമ്പര്‍ =
340 മീറ്റര്‍/ സെക്കന്റ്
4. ധ്രുവപ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന ‘g’ യുടെ മൂല്യം
9.83 മീറ്റര്‍/ സെക്കന്റ്^2
5. അമ്പെയ്ത് മീന്‍ പിടിക്കാന്‍ സഹായകരമാകുന്ന പ്രതിഭാസം
അപവര്‍ത്തനം
6. മഴവില്ലിന്റെ അകവശത്ത് കാണപ്പെടുന്ന നിറം
വയലറ്റ്
7. ഹ്രസ്വദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്ന ലെന്‍സ്
കോണ്‍വെക്‌സ്
8. എല്‍പിജിയുടെ മണം അനുഭവപ്പെടുമ്പോള്‍ ഏകദേശം എത്ര ശതമാനം എല്‍പിജി അന്തരീക്ഷത്തിലുണ്ടെന്ന് മനസ്സിലാക്കാം.
മൂന്ന് ശതമാനം
9. പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിന്റെ പ്രകാശത്തിന്റെ വേഗം
കുറവാണ്
10. വാഷിങ് മെഷീനിന്റെ പ്രവര്‍ത്തന തത്വം
അപകേന്ദ്ര ബലം
11. സൂര്യന്റെ പലായന പ്രവേഗം എത്ര
618 കിലോമീറ്റര്‍/ സെക്കന്റ്
12. പ്രാണികള്‍ക്ക് ജലോപരിതലത്തിലൂടെ സഞ്ചരിക്കാന്‍ കഴിയുന്നതിന്റെ കാരണം
പ്രതലബലം
13. പ്ലവക്ഷമ ബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഏതെല്ലാം
ദ്രാവകത്തിന്റെ സാന്ദ്രത, വസ്തുവിന്റെ വ്യാപ്തം
14. പ്രതിപതനതലം അകത്തോട്ടു കുഴിഞ്ഞ ഗോളീയ ദര്‍പ്പണം
അവതല ദര്‍പ്പണം