ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിസ്തീര്‍ണത്തില്‍ കൃഷി ചെയ്യുന്ന വിള

0

1) ഏത് വന്‍കരയിലെ ഏറ്റവും നീളം കൂടിയ നദിയാണ് നൈല്‍

ആഫ്രിക്ക

2) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിസ്തീര്‍ണത്തില്‍ കൃഷി ചെയ്യുന്ന വിള

നെല്ല്

3) ലാറ്റിന്‍ ഔദ്യോഗിക ഭാഷയായ ഏക രാജ്യം

വത്തിക്കാന്‍

4) ഗാഡ്ഗില്‍ കമ്മിറ്റിയെ നിയോഗിച്ച സമയത്ത് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ആരായിരുന്നു

ജയറാം രമേഷ്

5) ഇന്ത്യയില്‍ ഏത് സംസ്ഥാനമാണ് റബ്ബറുല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്ത്

കേരളം

6) പ്രാചീന ഭാരതത്തില്‍ അയസ് എന്നറിയപ്പെടുന്ന ലോഹം

ചെമ്പ്

7) ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ വധശിക്ഷയ്ക്ക് വിധേയമാകുന്ന രാജ്യം

ചൈന

8) ഇന്ത്യന്‍ യൂണിയന്റെ അതിര്‍ത്തി ആകെ എത്ര കിലോമീറ്ററാണ്

22716

9) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ എവിടെയാണ്

ചെന്നൈ

10) ലോകത്തെ ആദ്യത്തെ ഓഹരി വിപണി സ്ഥാപിതമായ ആന്റ്‌വെര്‍പ് ഏത് രാജ്യത്തിലാണ്

ബെല്‍ജിയം

silver leaf psc academy

11) ബേസല്‍ കണ്‍വെന്‍ഷന്‍ നടന്ന വര്‍ഷം

1989

12) ബേസല്‍ കണ്‍വെന്‍ഷന്‍ നടന്ന വര്‍ഷം

1989

13) പുളിമരത്തിന്റെ ജന്മദേശം

ആഫ്രിക്ക

14) ജന്മശതാബ്ദിയോടനുബന്ധിച്ച് സ്റ്റാമ്പ് പുറപ്പെടുവിച്ചക്കപ്പെട്ട ആദ്യ സ്വാതന്ത്ര്യ സമരസേനാനി

ബാലഗംഗാധര തിലകന്‍

15) മനുഷ്യവാസമുള്ള വന്‍കരകളില്‍ ഉഷ്ണമേഖലാ പ്രദേശത്തിന് വെളിയില്‍ സ്ഥിതി ചെയ്യുന്ന ഏക വന്‍കര

യൂറോപ്പ്

16) ഏതിന്റെ ഖരാവസ്ഥയാണ് ഡ്രൈ ഐസ്

കാര്‍ബണ്‍ ഡയോക്‌സൈഡ്

17) മോസിന്റെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നത് ഏത് സ്വഭാവമുള്ള മണ്ണിനെയാണ്

അമ്ലം

18) ഇന്ത്യാ ഡിവൈഡഡ് രചിച്ചത്

ഡോ രാജേന്ദ്രപ്രസാദ്

19) ഏതവയവത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുമ്പോഴാണ് ഡയാലിസിസ് നടത്തുന്നത്

വൃക്ക

20) ജൈവവര്‍ഗീകരണത്തിന്റെ പിതാവ്

കാള്‍ലിനയെസ്‌

Comments
Loading...