- Advertisement -

- Advertisement -

2025ലെ ഒഎന്‍വി സാഹിത്യ പുരസ്‌കാര ജേതാവ്

0

- Advertisement -

BUY: OnePlus Nord CE4 Lite 5G Click here

1.നെഹ്‌റു യുവകേന്ദ്രയുടെ പുതിയ പേര് എന്താണ്

മേരാ യുവ ഭാരത്

2. 2025ലെ ഒഎന്‍വി സാഹിത്യ പുരസ്‌കാര ജേതാവ്

പ്രഭാവര്‍മ്മ

3. 2025 മെയ് മാസത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ താരം

വിരാട് കോലി
4. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാര്‍ ഒപ്പിട്ടത് ഏത് രാജ്യവുമായിട്ടാണ്

സൗദി അറേബ്യ

5. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ച കായിക താരം

നീരജ് ചോപ്ര

6. യു പി എസ് സിയുടെ പുതിയ ചെയര്‍മാന്‍ ആരാണ്

ഡോ അജയ് കുമാര്‍

7. കേരളത്തില്‍ സ്ലീപ്പര്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുന്ന റൂട്ട്

തിരുവനന്തപുരം- ബംഗളുരു

8. വിരമിച്ചവര്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടപ്പാക്കുന്ന പദ്ധതി

ന്യൂ ഇന്നിങ്‌സ്

9. വിയറ്റ്‌നാം യുദ്ധത്തിന്റെ പ്രതീകമായ നാപാം പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്തതിന്റെ ക്രെഡിറ്റ് ഏത് ഫോട്ടോഗ്രാഫറില്‍നിന്നാണ് ലോക പ്രസ് ഫോട്ടോ ഫൗണ്ടേഷന്‍ നീക്കം ചെയ്തത്

നിക് ഉട്ട്

10. 2025ലെ മാധവിക്കുട്ടി പുരസ്‌കാരം നേടിയത്

സുഭാഷ് ചന്ദ്രന്‍

11. പ്രഥമ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പുരസ്‌കാരം നേടിയത്

ഡോ വള്ളിക്കാവ് മോഹന്‍ദാസ്

12. എവറസ്റ്റ് ഏറ്റവും കൂടുതല്‍ തവണ കയറിയ ഷെര്‍പ്പാ വിഭാഗത്തിലെ അംഗമല്ലാത്ത വ്യക്തിയെന്ന നേട്ടം സ്വന്തമാക്കിയത്

കെന്റണ്‍ കൂള്‍

13. റഷ്യ വിലക്കേര്‍പ്പെടുത്തിയ മനുഷ്യാവകാശ സംഘടന

ആംനസ്റ്റി ഇന്റര്‍നാഷണല്‍

14. റുമാനിയയുടെ പുതിയ പ്രസിഡന്റ്

നികുമസോര്‍ ഡാന്‍

15. യുഎന്‍ കാലാവസ്ഥാ സമ്മേളനത്തിന്റെ (COP30) ദക്ഷിണേഷ്യന്‍ പ്രതിനിധിയായി നിയമിതനായത്

അരുണാഭ ഘോഷ്

16. യുഎന്‍ കാലാവസ്ഥാ സമ്മേളനം 2025 നവംബറില്‍ എവിടെ വച്ചാണ് നടക്കുന്നത്

ബ്രസീല്‍

17. 2025ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് മെഡല്‍പ്പട്ടികയില്‍ കേരളത്തിന്റെ സ്ഥാനം

എട്ട്‌

80%
Awesome
  • Design

- Advertisement -

- Advertisement -

Comments
Loading...