എം. ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ടെക്‌നോളജി പോളി ടെക്‌നിക്കിലും ആര്‍ട്‌സ് കോളെജിലും ഒഴിവ്‌

0

കോഴിക്കോട്: എം. ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ടെക്‌നോളജി (എം.ഡിറ്റ്) പോളി ടെക്‌നിക്, ആര്‍ട്‌സ് കോളെജ് എന്നിവിടങ്ങളില്‍ സീറ്റൊഴിവുണ്ട്. പോളി ടെക്‌നിക് കോളജില്‍ സ്‌പോട്ട് അഡ്മിഷനുള്ള  റജിസ്‌ട്രേഷന്‍ ആരംഭിച്ചു. www.mditpoly.ac.in എന്ന വെബ്‌സൈറ്റ്  മുഖനയോ 9746611031, 9496774100 എന്നീ നമ്പറില്‍ ബന്ധപ്പെട്ടോ വിദ്യാര്‍ത്ഥികള്‍ക്ക് റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം.

എം ദാസന്‍ ആര്‍ട്‌സ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോ- ഓപ്പറേറ്റീവ് കോളെജില്‍ ബി.എ ഇംഗ്ലീഷ്, ബി.എസ്.സി ഫിസിക്‌സ് എന്നിവയില്‍ മാനെജ്‌മെന്റ് ക്വാട്ടയിലാണ് ഒഴിവുള്ളത്.

വിദ്യാര്‍ത്ഥികള്‍ക്ക് കോളജ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ 9496344660, 9633872188, 9645242673

Comments
Loading...