ഇന്ത്യയില്‍ നിന്നും ആദ്യം തിരിച്ചു പോയ വിദേശ ശക്തി

0

1. ഇന്ത്യയിലെത്തിയ ആദ്യ വിദേശികള്‍

അറബികള്‍

2. കടല്‍മാര്‍ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യന്‍മാര്‍

പോര്‍ച്ചുഗീസുകാര്‍

3. കടല്‍ മാര്‍ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്പുകാരന്‍

വാസ്‌കോഡഗാമ

4. വാസ്‌കോഡഗാമ സഞ്ചരിച്ച കപ്പല്‍

സെന്റ് ഗബ്രിയേല്‍

5. ഇന്ത്യയിലേക്ക് കടല്‍മാര്‍ഗം കണ്ടെത്താന്‍ യൂറോപ്യന്‍മാരെ പ്രേരിപ്പിച്ചത്

തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയത്

6. തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയ വര്‍ഷം

1453

7. യൂറോപ്യന്‍മാര്‍ ഇന്ത്യയിലെത്തിയ ക്രമം

പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, ബ്രിട്ടീഷുകാര്‍, ഫ്രഞ്ചുകാര്‍

8. യൂറോപ്യന്‍മാര്‍ കേരളത്തിലെത്തിയ നൂറ്റാണ്ട്

15-ാം നൂറ്റാണ്ട്

9. ഇന്ത്യയില്‍ നിന്നും ആദ്യം തിരിച്ചു പോയ വിദേശ ശക്തി

ഡച്ചുകാര്‍

10. ഇന്ത്യയില്‍ നിന്നും അവസാനം തിരിച്ചു പോയ വിദേശ ശക്തി

പോര്‍ച്ചുഗീസുകാര്‍

കേരള ചരിത്രം- യൂറോപ്യന്‍മാരുടെ വരവ്

80%
Awesome
  • Design
Comments
Loading...