അര്‍ജുന അവാര്‍ഡ് നേടിയ മലയാളി ദമ്പതികള്‍

0

1) അര്‍ജുന അവാര്‍ഡ് നേടിയ മലയാളി ദമ്പതികള്‍

ഷൈനി വില്‍സനും വില്‍സന്‍ ചെറിയാനും

2) ഐക്യരാഷ്ട്ര സഭ സമാധാനത്തിന്റെ അംബാസഡറായി തെരഞ്ഞെടുത്ത ഇന്ത്യന്‍ കായിക താരം

വിജയ് അമൃതരാജ്

3) മൈക്കല്‍ ജോര്‍ദ്ദന്‍ ഏതു കളിയിലൂടെയാണ് ലോക പ്രശസ്തനായത്

ബാസ്‌ക്കറ്റ് ബോള്‍

4) ബ്ലാക്ക് ബ്രാഡ്മാന്‍ എന്ന് വിളിപ്പേരുള്ള ക്രിക്കറ്റ് താരം

ജോര്‍ജ് ഹെഡ്‌ലി (വെസ്റ്റ്ഇന്‍ഡീസ്)

5) എംസിസി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട ക്രിക്കറ്റ് താരം

മൈക്കല്‍ കോളിന്‍ ക്രൗഡി

6) പോളോ ടീമില്‍ എത്ര പേരുണ്ട്

നാല്

7) ലിയാന്‍ഡര്‍ പേസ് ഒളിംപിക്‌സ് ടെന്നീസില്‍ വെങ്കലം നേടി. അദ്ദേഹത്തിന്റെ പിതാവ് ഡോക്ടര്‍ വേസ് പേസും ഒളിംപിക്‌സില്‍ വെങ്കലം നേടിയിട്ടുണ്ട്. ഏതിനത്തില്‍

ഹോക്കിയില്‍

8) ഇന്ത്യ എത്ര തവണ ഒളിംപിക് ഹോക്കിയില്‍ സ്വര്‍ണം നേടി

എട്ടു തവണ

9) വിംബിള്‍ഡണ്‍ സിംഗിള്‍സ് കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം

ബോറിസ് ബെക്കര്‍

10) പിടി ഉഷ ലോസ്ആഞ്ചലസ് ഒളിംപിക്‌സില്‍ നാലാംസ്ഥാനം നേടിയത് ഏത് ഇനത്തിലായിരുന്നു

400 മീറ്റര്‍ ഹര്‍ഡില്‍സ്

https://www.facebook.com/R3PSCAcademy/?ref=pages_you_manage

80%
Awesome
  • Design
Comments
Loading...