ആണവ ശക്തിയായി മാറിയ ആദ്യ ഇസ്ലാമിക രാജ്യം

0

1) പ്രഥമ ലോകകപ്പ് ഹോക്കി ജേതാവ്

പാകിസ്താന്‍

2) ആദ്യത്തെ ലോകകപ്പ് ഹോക്കി നടന്ന വര്‍ഷം

1971

3) ആദ്യത്തെ ലോകകപ്പ് ഹോക്കി വേദി

സ്‌പെയിനിലെ ബാഴ്‌സലോണ

4) ഐക്യ രാഷ്ട്ര സഭ ഇടപെട്ട ആദ്യ യുദ്ധം

കൊറിയന്‍ യുദ്ധം

5) ആണവ ശക്തിയായി മാറിയ ആദ്യ ഇസ്ലാമിക രാജ്യം

പാകിസ്താന്‍

Read Also: 1971 ഉത്തരമാകുന്ന ചോദ്യങ്ങള്‍ പഠിക്കാം

6) വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മാത്രം ഒരു ഉപഗ്രഹം വിക്ഷേപിച്ച ആദ്യ രാജ്യം

ഇന്ത്യ

7) ലോകത്തിലെ ആദ്യത്തെ വിദ്യാഭ്യാസ ഉപഗ്രഹം

എഡ്യൂസാറ്റ്

8) ലോകത്തെ ആദ്യത്തെ ടെസ്റ്റ് റ്റിയൂബ് ശിശു ജനിച്ച വര്‍ഷം

1978

9) ലോകത്തെ ആദ്യത്തെ ടെസ്റ്റ് ട്യൂബ്‌ ശിശു ജനിച്ച രാജ്യം

ഇംഗ്ലണ്ട്

10) ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യ ഉച്ചകോടിക്ക് വേദിയായത്

യൂഗോസ്ലാവ്യയിലെ ബെല്‍ഗ്രേഡ്‌

80%
Awesome
  • Design
Comments
Loading...