കേരളം രൂപവത്കരിച്ചപ്പോള്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതുമായ ജില്ല?

0

1) കേരളത്തില്‍ ഭൂപരിഷ്‌കരണനിയമം നിലവില്‍ വന്നതെന്നാണ്?

1968 ഒക്‌ടോബര്‍

2) പാത്രക്കടവ് പദ്ധതി ഏത് ജില്ലയിലാണ്?

പാലക്കാട്

3) വല്ലാര്‍പാടം കണ്ടയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിയുടെ നിര്‍മ്മാണച്ചുമതലയുള്ള കമ്പനി?

ദുബായ് പോര്‍ട്ട് ഇന്റര്‍നാഷണല്‍

4) കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത്?

വെങ്ങാനൂര്‍

5) ദേശീയ നദീസംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കേരളത്തിലെ നദി?

പമ്പാനദി

6) കായംകുളം തെര്‍മല്‍ പ്‌ളാന്റില്‍ ഉപയോഗിക്കുന്ന ഇന്ധനം?

നാഫ്ത

7) മലയാളത്തിലെ ആദ്യത്തെ കളര്‍ ചിത്രം ഏതാണ്?

കണ്ടംബെച്ചകോട്ട്

8) കോയമ്പത്തൂരിലേക്ക് ശുദ്ധജല വിതരണത്തിനായി കേരളത്തില്‍ പണിത അണക്കെട്ടേത്?

ശിരുവാണി

9) കേരളം രൂപവത്കരിച്ചപ്പോള്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതുമായ ജില്ല?

മലബാര്‍

10) കേരള സര്‍വകലാശാലയില്‍ നിന്നും ‘സംഗീത’ത്തില്‍ ഡോക്ടറേറ്റ് ബിരുദംആദ്യമായി നേടിയതാര്?

ഡോ. സി.കെ. രേവമ്മ

Comments
Loading...