1) ഇന്ത്യയ്ക്ക് വെളിയില്‍ തലസ്ഥാനമുണ്ടായിരുന്നത് ഏത് ചക്രവര്‍ത്തിക്കാണ്
കനിഷ്‌കന്‍
2) കനിഷ്‌കന്റെ തലസ്ഥാന നഗരി
പുരുഷപുര
3) കുശാന രാജവംശത്തിലെ പ്രസിദ്ധനായ ഭരണാധികാരി
കനിഷ്‌കന്‍
4) കനിഷ്‌കന്റെ സദസ്സിലുണ്ടായിരുന്ന പ്രസിദ്ധ ആയുര്‍വേദ ഭിഷഗ്വരര്‍
ചരകന്‍, സുശ്രുതന്‍
5) സിദ്ധ ബുദ്ധ പണ്ഡിതരായ നാഗാര്‍ജ്ജുനന്‍, അശ്വഘോഷന്‍ എന്നിവര്‍ അലങ്കരിച്ചിരുന്നത് ഏത് ചക്രവര്‍ത്തിയുടെ സദസ്സിനേയാണ്
കനിഷ്‌കന്റെ
6) ബുദ്ധന്റെ രൂപം പതിപ്പിച്ച് ആദ്യമായി സ്വര്‍ണനാണയം ഇറക്കിയ ഭരണാധികാരി
കനിഷ്‌കന്‍
7) ഗീതാ ഗോവിന്ദം എഴുതിയത് ആര്
ജയദേവന്‍
8) കഥാസരിത് സാഗരം എഴുതിയത് ആര്
സോമദേവന്‍
9) രാജതരംഗിണി എഴുതിയത് ആരാണ്
കല്‍ഹാനന്‍
10) മുദ്രരാക്ഷസം എഴുതിയത് ആരാണ്
വിശാഖദത്തന്‍

80% Awesome
- Design


