തിരു-കൊച്ചിയില്‍ മന്ത്രിയായ ആദ്യ വനിത ആരാണ്

0

1) കേരളത്തില്‍ കോടതി വിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ചത് ആര്‍ക്കാണ്

വി ആര്‍ കൃഷ്ണയ്യര്‍

2) ദക്ഷിണ നളന്ദ എന്ന് വിശേഷിപ്പിക്കെട്ട കേരളത്തിലെ പ്രാചീന വിദ്യാകേന്ദ്രം ഏതാണ്

കാന്തള്ളൂര്‍ശാല

3) തിരു-കൊച്ചിയില്‍ മന്ത്രിയായ ആദ്യ വനിത ആരാണ്

ആനി മസ്‌ക്രീന്‍

4) കേരളത്തില്‍ ഏറ്റവും തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം ഏതാണ്

നെയ്യാറ്റിന്‍കര

5) തിരു-കൊച്ചിയില്‍ അഞ്ചല്‍ വകുപ്പ് നിര്‍ത്തലാക്കിയ വര്‍ഷം ഏതാണ്

1951

6) കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ളത് ഏത് ഭൂപ്രദേശത്തിലാണ്

തീരദേശം

7) കേരളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ഏതാണ്

ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തിരുവനന്തപുരം

8) കേരളത്തിലെ ആദ്യത്തെ തൊഴില്‍-ഗതാഗത വകുപ്പ് മന്ത്രി ആരാണ്

ടി വി തോമസ്

9) ഏത് രാജാവിന്റെ കാലത്താണ് രാമയ്യന്‍ തിരുവിതാംകൂറില്‍ ദളവയായത്

മാര്‍ത്താണ്ഡവര്‍മ്മ

10) ടിപ്പു നെടുങ്കോട്ട ആക്രമിച്ച വര്‍ഷം ഏതാണ്

1789

https://www.facebook.com/R3PSCAcademy/?ref=pages_you_manage
80%
Awesome
  • Design
Comments
Loading...