
1) വില്യം ജോണ്‍സ് ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍ സ്ഥാപിച്ച വര്‍ഷം
1784
2) വൈദ്യശാസ്ത്ര ഗ്രന്ഥമായ അഷ്ടാംഗ ഹൃദയം രചിച്ചതാര്
വാഗ്ഭടന്‍
3) ഇന്ത്യന്‍ ചരിത്രത്തിലെ സുവര്‍ണ കാലഘട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്നത്
ഗുപ്ത ഭരണകാലം
4) മഹാവീരന്റെ പ്രധാനശിഷ്യന്‍
ജമാലി
5) മഹാവീരന്റെ മകളുടെ പേര്
പ്രിയദര്‍ശിനി
6) ജൈന എന്ന പദത്തിന്റെ അര്‍ഥം
കീഴടക്കിയവന്‍
7) ജൈന സാഹിത്യം രചിച്ചിരിക്കുന്നത് ഏത് ലിപിയില്‍
പ്രാകൃത്
8) അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഇന്ത്യ ആക്രമിച്ച വര്‍ഷം
326 ബിസി
9) അലക്‌സാണ്ടര്‍ പരാജയപ്പെടുത്തിയ പേര്‍ഷ്യന്‍ ഭരണാധികാരി
ഡാരിയസ് മൂന്നാമന്‍
10) അലക്‌സാണ്ടറെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത തക്ഷശിലയിലെ ഭരണാധികാരി
അംഭി
80% Awesome
- Design