 
        1) രാജ്യസഭാംഗത്തിന്റെ കാലാവധി എത്ര വര്‍ഷമാണ്
ആറ്
2) ഇന്ത്യന്‍ രാഷ്ട്രപതിയുടെ സ്ഥാനത്തേക്ക് ഒഴിവു വന്നാല്‍ എത്ര മാസത്തിനുള്ളില്‍ നികത്തണം
ആറ്
3) ഇന്ത്യന്‍ ഭരണഘടനയിലെ ഏത് ലിസ്റ്റിലാണ് വിദ്യാഭ്യാസം
കണ്‍കറന്റ്
4) സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന വ്യക്തി
സച്ചിദാനന്ദ സിന്‍ഹ
5) ഗവര്‍ണറും മന്ത്രിസഭയും തമ്മിലെ കണ്ണി എന്നറിയപ്പെടുന്നത്
മുഖ്യമന്ത്രി
6) ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് ഷെഡ്യൂള്‍ഡ് ഏരിയകളുടെ ഭരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്
അഞ്ച്
7) നിയമസഭയില്‍ അവതരിപ്പിക്കുന്ന ഒരു ബില്‍ എത്ര ഘട്ടങ്ങളിലൂടെയാണ് നിയമമാകുന്നത്
8) ഭരണഘടനാപരമായ പരിഹാരങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം
അഞ്ച്
9) ഇന്ത്യയില്‍ എത്ര വര്‍ഷം കൂടുമ്പോഴാണ് ഫിനാന്‍സ് കമ്മീഷനെ നിയമിക്കുന്നത്
അഞ്ച്
10) ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാരുടെ കാലാവധി എത്ര വര്‍ഷമാണ്
അഞ്ച്



 
         
         
         
         
         
        