മാപ്പിള ലഹള നടന്ന വര്‍ഷം

0 1,375

1) കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള ജില്ല

കണ്ണൂര്‍

2) ശ്രീരാമകൃഷ്ണമിഷന്‍ സ്ഥാപിച്ചത്

സ്വാമി വിവേകാനന്ദന്‍

3) മാപ്പിള ലഹള നടന്ന വര്‍ഷം

1921

4) ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം

വത്തിക്കാന്‍

5) ആദ്യമായി പഞ്ചായത്തിരാജ് നടപ്പാക്കിയ സംസ്ഥാനം

രാജസ്ഥാന്‍

6) യുവത്വ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഹോര്‍മോണ്‍

തൈമോസിന്‍

7) ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ലോഹം

സ്വര്‍ണം

8) ലോകത്തിലെ ആദ്യ ത്രീഡി ചലച്ചിത്രം

ബാനഡെവിള്‍

9) വണ്‍ഡേ വണ്ടര്‍ ആരുടെ ആത്മകഥയാണ്

സുനില്‍ ഗവാസ്‌കര്‍

10) ഉത്തരധ്രുവത്തില്‍ ആദ്യമായി എത്തിയ വ്യക്തി

റോബര്‍ട്ട് പിയറി

80%
Awesome
  • Design
Comments
Loading...