അയ്യങ്കാളിപ്പട എന്ന നോവല്‍ എഴുതിയത്

0

1) ഋഗ്വേദവും വാല്‍മീകി രാമായണവും വിവര്‍ത്തനം ചെയ്ത കവി

വള്ളത്തോള്‍

2) മലയാളത്തിലെ ആദ്യ അപസര്‍പ്പക നോവല്‍

ഭാസ്‌കരമേനോന്‍

3) മലയാളത്തിന്റെ ആദികവി എന്ന വിശേഷണത്തിന് അര്‍ഹന്‍

ചീരാമന്‍

4) മലയാള സന്ദേശകാവ്യങ്ങളില്‍വച്ച് ഏറ്റവും പ്രാചീനമായത്

ഉണ്ണുനീലി സന്ദേശം

5) നന്തനാര്‍ എന്ന സാഹിത്യകാരന്റെ യഥാര്‍ത്ഥ പേര്

പി സി ഗോപാലന്‍

6) വള്ളത്തോളിന്റെ ചിത്രയോഗം ഏത് കൃതിയിലെ കഥാഭാഗത്തെ അടിസ്ഥാനമാക്കിയാണ് എഴുതപ്പെട്ടത്

കഥാസരിത് സാഗരം

7) പെണ്ണുങ്ങള്‍ കാണാത്ത പാതിരാനേരങ്ങള്‍ എന്ന കവിതാ സമാഹാരം ആരുടേതാണ്

വി എം ഗിരിജ

8) അയ്യങ്കാളിപ്പട എന്ന നോവല്‍ എഴുതിയത്

കവിയൂര്‍ മുരളി

9) ഗൂഗോളവല്‍ക്കരണം എന്ന കൃതിയിലെ പരാമര്‍ശവിഷയം

ഗൂഗിളിന്റെ ചരിത്രം

10) സച്ചിദാനന്ദന്റെ പരിസ്ഥിതി കവിതയായ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ എന്തിനെക്കുറിച്ച് പാടുന്നു

വെള്ളത്തെ

silver leaf psc academy, silver leaf academy, silver leaf psc coaching center, silver leaf psc coaching center calicut
80%
Awesome
  • Design
Comments
Loading...