- Advertisement -

- Advertisement -

അര്‍ഥശാസ്ത്രത്തിലെ പ്രതിപാദ്യ വിഷയം

0

- Advertisement -

1) 24-ാമത്തെ തീര്‍ത്ഥങ്കരന്‍

മഹാവീരന്‍

2) ജൈനമതത്തിലെ ഒടുവിലത്തെ തീര്‍ത്ഥങ്കരന്‍

മഹാവീരന്‍

3) വര്‍ധമാന മഹാവീരന്റെ ജന്മസ്ഥലം എവിടെയാണ്

വൈശാലിയിലെ കുണ്ഡല ഗ്രാമം

4) വര്‍ധമാന മഹാവീരന്‍ നിര്‍വാണം പ്രാപിച്ചത് എവിടെ വച്ചാണ്

പവപുരി

5) വര്‍ധമാന മഹാവീരന്റെ ജീവിത കാലഘട്ടം

540-468 ബിസി

6) ഇന്ത്യന്‍ മാക്കിവെല്ലി എന്നറിയപ്പെടുന്നത്

കൗടില്ല്യന്‍

7) ദി പ്രിന്‍സ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്

മാക്കിവെല്ലി

8) അര്‍ഥശാസ്ത്രത്തിലെ പ്രതിപാദ്യ വിഷയം

രാഷ്ട്ര തന്ത്രം

9) അലക്‌സാണ്ടര്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിന് എത്ര വയസുണ്ടായിരുന്നു

33

10) ഗാന്ധാര കലാരീതിയെ പ്രോത്സാഹിപ്പിച്ച ഭരണാധികാരി

കനിഷ്‌കന്‍

https://www.facebook.com/R3PSCAcademy/?ref=pages_you_manage
80%
Awesome
  • Design

- Advertisement -

- Advertisement -

Comments
Loading...