ഹൈഡ്രജന്‍ കഴിഞ്ഞാല്‍ പ്രപഞ്ചത്തില്‍ കൂടുതലുള്ള മൂലകം

0

1) ക്ഷീരപഥത്തോട് ഏറ്റവും ചേര്‍ന്നുള്ള പ്രധാന നക്ഷത്രക്കൂട്ടം

ആന്‍ഡ്രോമീഡ

2) നക്ഷത്രങ്ങള്‍ക്കിടയിലെ ദൂരം അളക്കാനുള്ള ഏകകം

പ്രകാശവര്‍ഷം

3) സൂര്യനേക്കാളും ചെറിയ നക്ഷത്രങ്ങള്‍ എരിഞ്ഞുതീരുമ്പോള്‍ പ്രാപിക്കുന്ന അവസ്ഥ

വെള്ളക്കുള്ളന്‍

4) സൂര്യനും ഭൂമിക്കുമിടയിലെ ശരാശരി ദൂരത്തിന് പറയുന്ന പേര്

അസ്‌ട്രോണമിക്കല്‍ യൂണിറ്റ്

5) ചന്ദ്രനില്‍ നിന്നും പ്രകാശം ഭൂമിയില്‍ എത്താന്‍ വേണ്ട സമയം

1.3 സെക്കന്റ്

6) ഹൈഡ്രജന്‍ കഴിഞ്ഞാല്‍ പ്രപഞ്ചത്തില്‍ കൂടുതലുള്ള മൂലകം

ഹീലിയം

7) 3.26 പ്രകാശ വര്‍ഷത്തിനു പറയുന്ന പേര്

പാര്‍ സെക്കന്റ്

8) ഭൂമിയോട് ഏറ്റവുമടുത്ത നക്ഷത്രം

സൂര്യന്‍

9) സൗരയൂഥത്തിനോട് ഏറ്റവും അടുത്തുള്ള നക്ഷത്രം

പ്രോക്‌സിമാ സെന്റൗറി

10) ന്യൂട്രോണ്‍ സ്പന്ദനങ്ങള്‍ പുറപ്പെടുവിക്കുന്ന നക്ഷത്രങ്ങള്‍

പള്‍സാറുകള്‍

80%
Awesome
  • Design
Comments
Loading...