അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ മലയാളി

0

1) അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ മലയാളി

സി ബാലകൃഷ്ണന്‍

2) ധനകാര്യ ബില്ലുകള്‍ ആദ്യം അവതരിപ്പിക്കുന്നത്

ലോക്‌സഭയില്‍

3) പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യാക്കാരി

ജുംബ ലാഹിരി

4) ഇന്ത്യ ഹോക്കി ലോകകപ്പ് നേടിയ വര്‍ഷം

1975

5) മലയാളത്തിലെ ആദ്യത്തെ വര്‍ണ ചലച്ചിത്രം

കണ്ടംബച്ച കോട്ട്

6) അന്തരീക്ഷത്തില്‍ കൂടുതല്‍ ഉള്ള വാതകം

നൈട്രജന്‍

7) ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള വാതകം

ഓക്‌സിജന്‍

8) മുട്ടത്തോടിലെ പ്രധാന ഘടകം

കാല്‍സ്യം കാര്‍ബണേറ്റ്

9) ആറ്റത്തിലെ ചലിക്കുന്ന ഘടകം

ഇലക്ട്രോണ്‍

10) ആദ്യത്തെ കൃത്രിമ നാര്

റയോണ്‍

https://www.facebook.com/R3PSCAcademy/?ref=pages_you_manage

80%
Awesome
  • Design
Comments
Loading...