പ്രഥമ പി ജി പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്

0

1) ഓസ്ട്രിയന്‍ ബൈനാലയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുത്ത ചിത്രം വരച്ച മലയാളി ചിത്രകാരന്‍ ആരാണ്?

ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, ചിത്രം: എന്റെ ഏദനിലേക്കു തിരികെ (Back in my Eden)

2) കെ എസ് ഇ ബി പുതുതായി ആരംഭിക്കുന്ന ജലവൈദ്യുതി പദ്ധതികള്‍ എത്രയെണ്ണം, ഏവ?

11 എണ്ണം. മാങ്കുളം, ആനക്കയം, ഓലിക്കല്‍, പൂവാരംതോട്, മരീപ്പുഴ, അപ്പര്‍ ശെങ്കളം, ലാഡ്രം, മാര്‍മല, വാലന്തോട്, ചെമ്പുകടവ് സ്റ്റേജ് മൂന്ന്, പീട്ടാട്. 114 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനമാണ് ലക്ഷ്യമിടുന്നത്.

3) മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദപിള്ളയുടെ സ്മരണയ്ക്കാടിയ പി ജി സംസ്‌കൃതി കേന്ദ്രം ഏര്‍പ്പെടുത്തിയ പ്രഥമ പി ജി പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

പ്രശാന്ത് ഭൂഷണ്‍

https://www.facebook.com/R3PSCAcademy/?ref=pages_you_manage
Comments
Loading...