- Advertisement -

- Advertisement -

സ്‌കിബിഡി, ഡെലുലു, ഇന്‍സ്‌പോ തുടങ്ങിയ ജെന്‍സി പദങ്ങള്‍ നിഘണ്ടുവില്‍ ഉള്‍പ്പെടുത്തിയത്

0

- Advertisement -

1. ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്?

അജയ് സിങ്

2. ഇന്ത്യയുടെ ആദ്യ തദ്ദേശീയ എഐ അധിഷ്ഠിത മീഡിയം ആള്‍ട്ടിറ്റിയൂഡ് ലോങ് എന്‍ഡ്യൂറന്‍സ് കോംബാറ്റ് ഡ്രോണ്‍ ഏതാണ്

കാലഭൈരവ്

3. ക്രിക്കറ്റ് കളിക്കാരുടെ ഫിറ്റ്‌നസ് വിലയിരുത്തുന്നതിനായി ബിസിസിഐ അവതരിപ്പിച്ച പുതിയ ഫിറ്റ്‌നസ് ടെസ്റ്റ്

ബ്രോങ്കോ ടെസ്റ്റ്

4. 5,000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന ഏത് ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലാമ് 2025 ആഗസ്റ്റ് 20-ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്

അഗ്നി 5

5. റെയില്‍വേ ട്രാക്കുകള്‍ക്കിടയില്‍ പോര്‍ട്ടബിള്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ നഗരം

വാരണാസി

6. ഏത് ഗ്രഹത്തിലേക്കുള്ള റഷ്യന്‍ ബഹിരാകാശ ദൗത്യമാണ് വെനേറ-ഡി

ശുക്രന്‍

6. പ്രഥമ ഖേലോ ഇന്ത്യ വാട്ടര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റിവലിന്റെ ഭാഗ്യചിഹ്നം

ഹിമാലയന്‍ കിങ്ഫിഷര്‍

7. 2025-ല്‍ ഏഷ്യാകപ്പ് പുരുഷ ഹോക്കി മത്സരങ്ങള്‍ക്ക് വേദിയാകുന്ന ഇന്ത്യന്‍ സംസ്ഥാനം ഏതാണ്

ബീഹാര്‍

8. ഇന്ത്യയിലെ ആദ്യ ആന്റി- ഡ്രോണ്‍ തുറമുഖം ഏതാണ്

കണ്ട്‌ല ദീന്‍ദയാല്‍ തുറമുഖം

9. ഇന്ത്യയുടെ ബഹാരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ ഐഎസ്ആര്‍ഒ ബഹിരാകാശത്ത് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നത്

2035 ഓടുകൂടെ

10. സര്‍ക്കാര്‍ ഫണ്ട് ദുര്‍വിനിയോഗം ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ ശ്രീലങ്കയുടെ മുന്‍ പ്രസിഡന്റ്

റെനില്‍ വിക്രമസിംഗെ

11. ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഖ്യാതി നേടിയ ബ്രിട്ടീഷുകാരി

എഥല്‍ കാതര്‍ഹാം (116 വസസ്സ്)

12. ഓണ്‍ലൈന്‍ ലോട്ടറിയടക്കമുള്ള എല്ലാ ഓണ്‍ലൈന്‍ വാതുവയ്പ്പ്, ചൂതാട്ടം എന്നിവ നിരോധിക്കുന്ന ബില്‍ പാസാക്കിയ രാജ്യം

ഇന്ത്യ

13. ഈയിടെ അന്തരിച്ച ലോകത്തിലെ ഏറ്റവും ദയാലുവായ ന്യായാധിപന്‍ എന്നറിയപ്പെട്ട യുഎസ് ജഡ്ജി

ജസ്റ്റിസ് ഫ്രാങ്ക് കാപ്രിയോ

14. വായന കുറഞ്ഞതിനാല്‍ പുസ്തക നികുതി നീക്കാന്‍ തീരുമാനിച്ച രാജ്യം ഏതാണ്

ഡെന്‍മാര്‍ക്ക്

15. അന്യസംസ്ഥാനങ്ങളില്‍ കുടിയിറക്കവും പീഡനും നേരിടുന്ന ബംഗാളികളെ തിരികെ വിളിക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി

ശ്രമശ്രീ

16. സമുദ്രത്തിന്റെ അടിത്തട്ടിലെ രഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ സമുദ്രയാന്‍ പദ്ധതിയില്‍ പങ്കാളിയാകുന്ന മലയാളി

ജി ഹരികൃഷ്ണന്‍

17. പുതിയ കണ്ടെത്തല്‍ പ്രകാരം സൗരയൂഥത്തിലെ ഏത് ഗ്രഹത്തിന്റെ വലിപ്പമാണ് ചുരുങ്ങുന്നത്

ബുധന്‍

18. 2025 മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടിയത്

മനിക വിശ്വകര്‍മ്മ

19. അഞ്ചുവര്‍ഷമോ അതില്‍ കൂടുതല്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലില്‍ കിടന്നാല്‍ മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടപ്പെടുന്ന 130-ാം ഭരണഘടനാ ഭേദഗതി ബില്‍ ലോകസഭയില്‍ അവതരിപ്പിച്ച തിയതി

2025 ഓഗസ്റ്റ് 20

20. സ്‌കിബിഡി, ഡെലുലു, ഇന്‍സ്‌പോ തുടങ്ങിയ ജെന്‍സി പദങ്ങള്‍ നിഘണ്ടുവില്‍ ഉള്‍പ്പെടുത്തിയത്

കേംബ്രിജ്

21. ഭവനവിലവര്‍ദ്ധനയില്‍ ലോകത്ത് നാലാം സ്ഥാനത്തെത്തിയെ ഇന്ത്യന്‍ നഗരം

ബംഗളുരു

- Advertisement -

- Advertisement -

Comments
Loading...