1. കോഴിക്കോട് ജില്ലയുടെ പുഷ്പം :
അതിരാണി
2. കോഴിക്കോട് ജില്ലയുടെ പക്ഷി:
മേനിപ്പൊന്‍മാന്‍
3. കോഴിക്കോട് ജില്ലയുടെ മൃഗം:
ഈനാംപേച്ചി
4. കോഴിക്കോട് ജില്ലയുടെ ശലഭം:
മലബാര്‍ റോസ്
5. കോഴിക്കോട് ജില്ലയുടെ വൃക്ഷം:
ഈയ്യകം
6. കോഴിക്കോട് ജില്ലയുടെ പൈതൃക വൃക്ഷം:
ഈന്ത്
7. കോഴിക്കോട് ജില്ലയുടെ ജലജീവി:
നീര്‍നായ
8. കോഴിക്കോട് ജില്ലയുടെ മത്സ്യം:
പാതാള പൂന്താരകന്‍
9. അതിഥി തൊഴിലാളികളുടെ മക്കളെ അങ്കണവാടികളിലും സ്‌കൂളിലുമെത്തിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി
ആയിയേ ഏക്‌സാഥ് സീഖേ (വരൂ ഒരുമിച്ച് പഠിക്കാം)
10. 2025 മെയ് മാസത്തില്‍ അന്തരിച്ച പ്രമുഖ ഇന്ത്യ ജ്യോതിശാസ്ത്രജ്ഞന്‍
ഡോ ജയന്ത് വിഷ്ണു നാര്‍ലിക്കര്‍
11. ഡോ ജയന്ത് വിഷ്ണു നാര്‍ലിക്കര്‍ സര്‍ ഫ്രെഡ് ഹോയ്‌ലിയുമായി ചേര്‍ന്ന് അവതരിപ്പിച്ച ഹോയ്‌ലി- നാര്‍ലിക്കര്‍ ഗുരുത്വാകര്‍ഷണ സിദ്ധാന്തം ഏത് സിദ്ധാന്തത്തിന്റെ ബദല്‍ മാതൃകയാണ്
ബിഗ് ബാങ് സിദ്ധാന്തം
12. 2025ല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നടത്തിയ വാര്‍ഡ് വിഭജനത്തിലൂടെ കേരളത്തില്‍ പുതുതായി എത്ര വാര്‍ഡുകള്‍ നിലവില്‍വന്നു
1375
13. ന്യൂക്ലിയര്‍ പവര്‍ കോര്‍പഷന്‍ ഓഫ് ഇന്ത്യയുടെ പ്രഥമ ചെയര്‍മാനായിരുന്ന ഈയിടെ അന്തരിച്ച പ്രമുഖ ഇന്ത്യന്‍ ആണവോര്‍ജ്ജ ശാസ്ത്രജ്ഞന്‍ ആരാണ്
ഡോ എം ആര്‍ ശ്രീനിവാസന്‍
14. അന്തരാഷ്ട്ര ബുക്കര്‍ പുരസ്‌കാരം നേടിയ കന്നഡ എഴുത്തുകാരി
ബാനു മുഷ്താഖ്
15. ബാനു മുഷ്താഖിനെ അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരം നേടിക്കൊടുത്ത കൃതി ഏതാണ്
ഹാര്‍ട്ട്‌ലാംപ്
16. ഗൂഗിള്‍ അവതരിപ്പിച്ച ത്രിമാന വീഡിയോ കോണ്‍ഫറിന്‍സിങ് സംവിധാനം
ബീം
17. പരീക്ഷണ ഘട്ടത്തില്‍ ബീം അറിയപ്പെട്ട പേര്
പ്രോജക്ട് സ്റ്റാര്‍ലൈന്‍
18. രണ്ട് ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ മലയാളിയായ പതിമുന്ന് വയസ്സുകാരന്‍
സൂര്യനാരായണന്‍
19. സൂര്യനാരായണന്‍ കണ്ടെത്തി ഛിന്നഗ്രഹങ്ങള്‍ ഏതെല്ലാം
2023 വിബി20, 2023 ഡബ്ല്യുസി48
20. പൗരാണിക കാലത്ത് സമുദ്ര വ്യാപാരത്തിനുപയോഗിച്ച കപ്പലിന്റെ മാതൃകയില്‍ നാവിക സേന നിര്‍മ്മിച്ച കപ്പല്‍
ഐഎന്‍എസ് കൗണ്ടിന്യ
21. എവറസ്റ്റ് കീഴടക്കിയ കാഴ്ച്ചാ പരിമിതിയുള്ള ആദ്യ ഇന്ത്യാക്കാരി
ചോന്‍സിന്‍ ആങ്‌മോ
22. ബ്രിട്ടനിലെ 170 വര്‍ഷം പഴക്കമുള്ള ദ ടെലഗ്രാഫ് ദിനപത്രത്തെ വാങ്ങുന്നത്
യു എസ് നിക്ഷേപക കമ്പനിയായ റെഡ്‌ബേഡ് ക്യാപിറ്റല്‍ പാര്‍ട്‌ണേഴ്‌സ്
23. 2025 മെയ് മാസത്തില്‍ കൊച്ചി തീരത്ത് അറബിക്കടലില്‍ മുങ്ങിയ ചരക്കുകപ്പല്‍
എം എസ് സി എല്‍സ 3
24. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റന്‍
ശുഭ്മാന്‍ ഗില്‍
25. പുരുഷ ടെന്നീസില്‍ നൂറുകിരീടങ്ങള്‍ നേടിയ താരം
നൊവാക് ജോക്കോവിച്ച്