1) 11-ാമത് അന്താരാഷ്ട്ര യോഗദിനത്തില്‍ യോഗ നയം നടപ്പിലാക്കിയ ഇന്ത്യന്‍ സംസ്ഥാനം
ഉത്തരാഖണ്ഡ്
2) യോഗ നയം നടപ്പിലാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്
3) അന്താരാഷ്ട്ര തൊഴില്‍ സംഘനയുടെ 113-ാമത് വാര്‍ഷിക സമ്മേളന വേദി എവിടെയാണ്
ജനീവ
4) അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐഎല്‍ഒ) ആസ്ഥാനം സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയിലാണ്.
5) ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ ഗതിശക്തി കാര്‍ഗോ ടെര്‍മിനല്‍ നിലവില്‍വന്നത് എവിടെ
ഹരിയാനയിലെ മനേസര്‍
6) 2025-ല്‍ ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍സായി സ്കൈ ട്രാക്സ് തിരഞ്ഞെടുത്തത്
ഖത്തര്‍ എയര്‍വേസ്
7) ഇന്റര്‍നാഷണല്‍ ബിഗ് ക്യാറ്റ് അലയന്‍സിന്റെ ആദ്യ അസംബ്ലിക്ക് വേദിയാകുന്നത്
ന്യൂഡല്‍ഹി
8) ലോക സാമ്പത്തിക ഫോറത്തിന്റെ 2025-ലെ എനര്‍ജി ട്രാന്സിഷന് സൂചികയില്‍ ഇന്ത്യുടെ സ്ഥാനം
71
9) ഒന്നാം സ്ഥാനത്ത് സ്വീഡന്. 2024-ല്‍ ഇന്ത്യ 63-ാം സ്ഥാനത്തായിരുന്നു.
10) കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2025-ലെ ബാലസാഹിത്യ പുരസ്കാരത്തിന് മലയാളത്തില്‍നിന്നും അര്‍ഹനായത്
ശ്രീജിത്ത് മുത്തേടത്
11) ശ്രീജിത്ത് മുത്തേടതിന്റെ പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന കൃതിക്കാണ് പുരസ്കാരം
12) കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2025-ലെ യുവസാഹിത്യ പുരസ്കാരത്തിന് അര്‍ഹമായ മലയാള കൃതി
റാം കെയര്‍ ഓഫ് ആനന്ദി
13) റാം കെയര്‍ ഓഫ് ആനന്ദിയുടെ രചയിതാവ് അഖില്‍ പി ധര്മജന്
14) ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് തയ്യാറാക്കിയ 2025ലെ ഗ്ലോബല്‍ ലിവബിലിറ്റി ഇന്‍ഡെക്സില്‍ ഒന്നാം സ്ഥാനത്തുള്ള നഗരം
ഡെന്മാര്ക്കിലെ കോപ്പന്‍ഹേഗന്‍
15) ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ജേതാക്കള്‍ക്ക് ലഭിക്കുന്ന ട്രോഫിയുടെ പുതിയ പേര്
ആന്ഡേഴ്സണ്- ടെണ്ടുല്‍ക്കര്‍ ട്രോഫി
16) ന്യൂഡല്‍ഹിയില്‍ നടക്കുന്ന 2025ലെ ലോക പാര അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍
കങ്കണ റണൗട്ട്
17) 2025-ലെ ലോക പാരാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ചിഹ്നം
വിരാജ് എന്ന ആന
18) മാലിന്യം നീക്കാന്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് തിരുവനന്തപുരം കോര്പറേഷന് നല്കിയ ട്രൈസൈക്കിളിന്റെ പേര്
ഹരിതവാഹിനി