GK

Kerala PSC GK General Knowledge Questions

1. ഭൗമദിനം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ആരാണ്? ഗെയ്‌ലോര്‍ഡ് നെല്‍സണ്‍ 2. പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദിയേത്? പമ്പ 3. മാലിന്യമുക്തകേരളം പദ്ധതി...