Current Affairs

Kerala PSC Current Affairs Questions

മാധ്യമരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
ജീവിക്കുന്ന ഫോസില്‍ എന്നറിയപ്പെടുന്ന 2016 എച്ച്ഒ3 എന്ന ഛിന്നഗ്രഹത്തെക്കുറിച്ച് പഠിക്കാന്‍ ചൈന വിക്ഷേപിച്ച ദൗത്യം