- Advertisement -

- Advertisement -

തലച്ചോറിനെക്കുറിച്ചുള്ള 50 ചോദ്യോത്തരങ്ങള്‍

0

- Advertisement -

BUY: Samsung 236 L, 3 Star, Convertible, Digital Inverter with Display Frost Free Double Door Refrigerator (RT28C3733S8/HL, Silver, Elegant Inox)

1.തലച്ചോറിനെക്കുറിച്ചുള്ള പഠനം

ഫ്രിനോളജി

2. തലയോട്ടിയെക്കുറിച്ചുള്ള പഠനം

ക്രേനിയോളജി

3. തലയോട്ടിയുടെ കട്ടിയുള്ള ചര്‍മ്മം

സ്‌കാല്‍പ്പ്

4. തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥിപേടകം

കപാലം അല്ലെങ്കില്‍ ക്രേനിയം

5. കപാലത്തിലെ അസ്ഥികളുടെ എണ്ണം

8
6. മസ്തിഷ്‌കവും സുഷുമ്‌നയും ചേര്‍ന്ന നാഡീവ്യവസ്ഥ

കേന്ദ്രനാഡീവ്യവസ്ഥ

7. നാഡീവ്യവസ്ഥയുടെ കേന്ദ്രം

മസ്തിഷ്‌കം

8. നാഡീവ്യവസ്ഥയില്‍ ഏറ്റവും കൂടുതല്‍ ന്യൂറേണുകള്‍ ഉള്ള ഭാഗം

മസ്തിഷ്‌കം

9. മസ്തിഷ്‌കത്തിന്റെ ഭാരം

1400 ഗ്രാം

10. മസ്തിഷ്‌കത്തെ സംരക്ഷിക്കുന്ന ദ്രവം

സെറിബ്രോസ്‌പൈനല്‍ ദ്രവം

11. മസ്തിഷ്‌ക കലകള്‍ക്ക് ഓക്‌സിജനും പോഷകവും നല്‍കുന്നതും മസ്തിഷ്‌കത്തിനുള്ളിലെ മര്‍ദ്ദം ക്രമീകരിക്കുകയും ചെയ്യുന്ന ദ്രവം

സെറിബ്രോസ്‌പൈനല്‍ ദ്രവം

12. തലച്ചോറ്, സുഷുമ്‌ന എന്നിവയെ പൊതിഞ്ഞു കാണുന്ന സ്തരം

മെനിഞ്ചസ്

13. മെനിഞ്ചസിന്റെ ബാഹ്യസ്തരം

ഡ്യൂറാമാറ്റര്‍

14. മെനിഞ്ചസിന്റെ മധ്യസ്തരം

ആര്‍ക്കനോയിഡ്

15. മെനിഞ്ചസിന്റെ ആന്തരസ്തരം

പയാമാറ്റര്‍

16. തലച്ചോറിന്റെ ഇടത് വലത് ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നാഡികല

കോര്‍പ്പസ് കളോസം

17. മസ്തിഷ്‌കത്തിലെ ഏറ്റവും വലിയ ഭാഗം

സെറിബ്രം

18. സെറിബ്രത്തിന്റെ ബാഹ്യഭാഗം

കോര്‍ട്ടക്‌സ്

19. സെറിബ്രത്തിന്റെ ആന്തരികഭാഗം

മെഡുല്ല

20. ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗം

സെറിബ്രം

21. ബുദ്ധി, ചിന്ത, ഭാവന, വിവേചനം, ഓര്‍മ്മ, ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം

സെറിബ്രം

22. ഐച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്‌കത്തിലെ ഭാഗം

സെറിബ്രം

23. ഇന്ദ്രിയാനുഭവങ്ങള്‍ ഉളവാക്കുന്ന മസ്തിഷ്‌കത്തിലെ ഭാഗം

സെറിബ്രം

24. മനുഷ്യനെ മറ്റ് മൃഗങ്ങളില്‍നിന്നും വേര്‍തിരിക്കുന്ന തലച്ചോറിലെ ഭാഗം

സെറിബ്രം

25. സെറിബ്രല്‍ അര്‍ദ്ധ ഗോളങ്ങളെ ആവരണം ചെയ്യുന്ന കോശങ്ങളുടെ പാളി

സെറിബ്രല്‍ കോര്‍ട്ടക്‌സ്

26. മുന്‍ മസ്തിഷ്‌കത്തിന്റെ അടിഭാഗത്തായി സ്ഥിതി ചെയ്യുന്ന സബ്‌കോര്‍ട്ടിക്കല്‍ ന്യൂക്ലിയസ്സുകളുടെയും അനുബന്ധ ഘടനകളുടെയും ഒരു കൂട്ടമാണ്

ബേസല്‍ ഗാംഗ്ലിയ

27. സംസാരശേഷിയുമായി ബന്ധപ്പെട്ട സെറിബ്രത്തിലെ ഭാഗം

ബ്രോക്കാസ് ഏരിയ

28. ലിറ്റില്‍ ബ്രെയിന്‍ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം

സെറിബെല്ലം

29. ശരീര തുലനാവസ്ഥ നിലനിര്‍ത്തുന്ന തലച്ചോറിലെ ഭാഗം

സെറിബെല്ലം

30. പേശീപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന തലച്ചോറിലെ ഭാഗം

സെറിബെല്ലം

31. മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം

സെറിബെല്ലം

32. സെറിബ്രത്തിന്റെ തൊട്ടുതാഴെയായി കാണുന്ന തലച്ചോറിലെ ഭാഗം

തലാമസ്

33. മനുഷ്യ ശരീരത്തിലെ റിലേ സ്റ്റേഷന്‍ എന്നറിയപ്പെടുന്ന ഭാഗം

തലാമസ്

34. വേദന സംഹാരികള്‍ പ്രവര്‍ത്തിക്കുന്ന തലച്ചോറിലെ ഭാഗം

തലാമസ്

35. നിദ്രാവേളകളില്‍ സെറിബ്രത്തിലേക്കുള്ള ആവേഗങ്ങളെ തടയുന്ന ഭാഗം

തലാമസ്

36. ശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം

ഹൈപ്പോതലാമസ്

37. ആന്തരസമസ്ഥിതി പരിപാലനത്തിന്റെ സഹായിക്കുന്ന മസ്തിഷ്‌കത്തിലെ പ്രധാനഭാഗം

ഹൈപ്പോതലാമസ്

38. ഹൈപ്പോതലാമസ് പുറപ്പെടുവിക്കുന്ന ഹോര്‍മോണുകള്‍

ഓക്‌സിടോസിന്‍, വാസോപ്രസിന്‍

39. സുഷുമ്‌നയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം

മെഡുല ഒബ്ലാംഗേറ്റ

40. ഹൃദയസ്പന്ദനം, ശ്വസനം തുടങ്ങിയ അനൈച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം

മെഡുല ഒബ്ലാംഗേറ്റ

41. തലച്ചോറിലെ ന്യൂറോണുകളുടെ നാശം സംഭവിക്കുന്നത് മൂലം ഉണ്ടാകുന്ന അസാധാരണമായ ഓര്‍മ്മക്കുറവ്

അല്‍ഷിമേഴ്‌സ്

42. ന്യൂറോണുകളുടെ നാശം സംഭവിക്കുന്നത് മൂലം പേശീപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥ

പാര്‍ക്കിന്‍സണ്‍സ് ഡിസീസ്

43. മസ്തിഷ്‌കത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളില്‍ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ

സെറിബ്രല്‍ ത്രോംബോസിസ്

44. മസ്തിഷ്‌കത്തിലേക്കുള്ള രക്തക്കുഴലുകള്‍ പൊട്ടുന്നതിന്റെ ഫലമായി ഉണ്ടാകുന്ന രക്തപ്രവാഹം

സെറിബ്രല്‍ ഹെമറേജ്

45. മസ്തിഷ്‌കത്തിലെ സ്തരപാളിയായ മെനിഞ്ചസിനുണ്ടാകുന്ന അണുബാധ

മെനിഞ്ചൈറ്റിസ്

46. അക്ഷരങ്ങളെ തിരിച്ചറിയാന്‍ സാധിക്കാത്ത രോഗാവസ്ഥ

ഡിസ്ലെക്‌സിയ

47. മുഖങ്ങളെ തിരിച്ചറിയാന്‍ സാധിക്കാത്ത രോഗാവസ്ഥ

പ്രോസാഗഗ്നോസ്യ

48. ശരീരത്തിന് മൊത്തമായോ ഭാഗികമായോ ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥ

പരാലിസിസ്

49. പരിചയമുള്ള വസ്തുക്കളുടെ പേര് കേള്‍ക്കുമ്പോള്‍ അതിന്റെ ചിത്രം മനസ്സില്‍ വരുന്നത് മസ്തിഷ്‌കത്തിലെ ഏത് ഭാഗത്തിന്റെ സഹായത്താലാണ്

വെര്‍നക്‌സ് ഏരിയ

50. വെര്‍നക്‌സ് ഏരിയ ആദ്യമായി വിവരിച്ച വ്യക്തി
കാള്‍ വെര്‍ണക്‌

- Advertisement -

- Advertisement -

Leave a comment

- Advertisement -