ബോട്ടണി ബേ എന്ന സമുദ്രഭാഗം എവിടെയാണ്

0

1) പ്രോട്ടിയം, ഡ്യുട്ടീരിയം, ട്രിഷിയം എന്നിവ ഏത് മൂലകത്തിന്റെ ഐസോടോപ്പുകളാണ്

ഹൈഡ്രജന്‍

2) ഭോപാലിന്റെ സ്ഥാപകനായ പരമാര വംശ രാജാവ്

ഭോജന്‍

3) ഭോപാല്‍ ദുരന്തത്തിന് കാരണമായ രാസവസ്തു

മീഥൈല്‍ ഐസോസയനേറ്റ്

4) ബോംഡിലാ ചുരം ഏത് സംസ്ഥാനത്തിലാണ്

അരുണാചല്‍പ്രദേശ്

5) ബോംബെയ്ക്ക് മുമ്പ് പശ്ചിമതീരത്ത് ബ്രിട്ടീഷുകാരുടെ പ്രധാന താവളമായിരുന്ന നഗരം

സൂറത്ത്

6) ബോംബെ ബോംബര്‍ എന്നറിയപ്പെടുന്നത്

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

7) ബോക്‌സര്‍ കലാപം ഏത് രാജ്യത്താണ് നടന്നത്

ചൈന

8) ബോവര്‍ യുദ്ധത്തില്‍ ബ്രിട്ടീഷുകാരെ സഹായിക്കാന്‍ ഗാന്ധിജി ആരംഭിച്ച (1899) പ്രസ്ഥാനം

ഇന്ത്യന്‍ ആംബുലന്‍സ് കോര്‍പ്‌സ്

9) മെര്‍ഡേക്ക കപ്പുമായി ബന്ധപ്പെട്ട കളി

ഫുട്‌ബോള്‍

10) ബോള്‍ഗാട്ടി ദ്വീപിന്റെ മറ്റൊരു പേര്

പോഞ്ഞിക്കര അല്ലെങ്കില്‍ മുളവുകാട്

silver leaf psc academy kozhikode contact number

11) ബോള്‍ പോയിന്റ് പേന കണ്ടുപിടിച്ചത്

ജോണ്‍ ജെ ലൗഡ്

12) ബോധഗയ ഏത് സംസ്ഥാനത്തിലാണ്

ബീഹാര്‍

13) ബോട്ടണി ബേ എന്ന സമുദ്രഭാഗം എവിടെയാണ്

ടാസ്മാന്‍ കടലില്‍

14) ബേലം ഗുഹകള്‍ ഏത് സംസ്ഥാനത്തിലാണ്

ആന്ധ്രാപ്രദേശ്

15) ബേലൂരിലെ ചെന്നകേശവ ക്ഷേത്രം 1117-ല്‍ പണികഴിപ്പിച്ചത്

ഹോയ്‌സാല വംശത്തിലെ വിഷ്ണുവര്‍ധന്‍

16) ബേരാറിലെ ഇമാദ്ഷാഹി വംശം സ്ഥാപിച്ചത്

ഫത്താവുള്ള അഹമ്മദ് (1484)

17) ബേക്കല്‍ കോട്ട ഏത് ജില്ലയില്‍

കാസര്‍ഗോഡ്

18) ബേക്കല്‍ കോട്ട നിര്‍മ്മിച്ചത്

ശിവപ്പ നായിക്

19) ബേ വാച്ച് തീം പാര്‍ക്ക് എവിടെയാണ്

കന്യാകുമാരി

20) ഫോക് ലാന്‍ഡ് ദ്വീപുകള്‍ ഏത് രാജ്യത്തിന് കീഴിലാണ്

ബ്രിട്ടണ്‍

Leave a comment