പിഐബിയില്‍ സോഷ്യല്‍ മീഡിയ എക്‌സിക്യൂട്ടീവ്: മാധ്യമപ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്  കീഴിലുള്ള  പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ തിരുവനന്തപുരം ഓഫീസില്‍, സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ് തസ്തികയിൽ  അപേക്ഷ ക്ഷണിക്കുന്നു.