- Advertisement -

- Advertisement -

വ്യക്തികളുടെ ശരീരത്തിന് പകര്‍പ്പവകാശം നല്‍കാന്‍ നിയമം കൊണ്ടുവരുന്ന രാജ്യം

0

- Advertisement -

1. ഇന്ത്യയിലെ ആദ്യത്തെ ഹരിത ഡാറ്റാ സെന്റര്‍ നിലവില്‍ വരുന്നത് എവിടെ

ഉത്തര്‍പ്രദേശിലെ ഷാഹിബാബാദ്

2. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ അതിദരിദ്ര വിമുക്ത ജില്ല

കോട്ടയം

3. നാഷണല്‍ ടെര്‍മെറിക് ബോര്‍ഡ് ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തത് എവിടെ

തെലങ്കാനയിലെ നിസാമാബാദ്

4. 2025-ലെ നാറ്റോ ഉച്ചകോടി വേദി

നെതര്‍ലന്‍ഡ്‌സിലെ ഹേഗ്

5. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച യുഎസ് സൈനിക നടപടിയുടെ പേര്

ഓപ്പറേഷന്‍ നൈറ്റ് ഹാമര്‍

6. യുഎസ് ആക്രമിച്ച ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഏതെല്ലാം

ഫോര്‍ദോ, നഥാന്‍സ്, ഇസ്ഫഹാന്‍

7. ബെര്‍ലിന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം നേടിയത്

മര്‍ക്കേറ്റ വൊണ്ടോസോവ

8. യാത്രക്കാരെ വഹിച്ചുകൊണ്ട് പറന്ന ലോകത്തെ ആദ്യ വൈദ്യുത വിമാനം

അലിയ സിഎക്‌സ് 300

9. ആക്‌സിയം 4 ദൗത്യത്തിലൂടെ ആദ്യമായി ബഹിരാകാശ നിലയില്‍ എത്തിയ ഇന്ത്യക്കാരന്‍

ശുഭാംശു ശുക്ല

10. ഇന്ത്യയിലെ മികച്ച പാസ്‌പോര്‍ട്ട് ഓഫീസിനുള്ള പുരസ്‌കാരം നേടിയത്

കോഴിക്കോട്

11. ചെക്ക് റിപ്പബ്ലിക്കില്‍നടന്ന ലോക അത്‌ലറ്റിക് കോണ്ടിനെന്റല്‍ മീറ്റില്‍ ജാവലിന്‍ ത്രോയില്‍ ഒന്നാമതെത്തിയത്

നീരജ് ചോപ്ര

12. ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഉള്‍പ്പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ജയിച്ച ഇന്ത്യന്‍ വംശജന്‍

സൊഹ്‌റാന്‍ മംദാനി

13. 2024 കേരള സാഹിത്യ അക്കാദമി അവാര്‍ഡില്‍ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചത് ആര്‍ക്കൊക്കെ

കെ വി രാമകൃഷ്ണന്‍, ഏഴാച്ചേരി രാമചന്ദ്രന്‍

- Advertisement -

1 14. ഡീപ്പ് ഫെയ്ക്ക് ചിത്രങ്ങളും ശബ്ദങ്ങളും പ്രചരിപ്പിക്കുന്നത് തടയാന്‍ വ്യക്തികളുടെ ശരീരത്തിന് പകര്‍പ്പവകാശം നല്‍കാന്‍ നിയമം കൊണ്ടുവരുന്ന രാജ്യം

ഡെന്‍മാര്‍ക്ക്

15. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) മേധാവിയായി നിയമിതനായത്

പരാഗ് ജയിന്‍

16. സമുദ്ര നിരപ്പ് ഉയരുന്നതിന്നാല്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപ് രാജ്യം

ടുവാലു

17. സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായത്

റവാഡ് എ ചന്ദ്രശേഖര്‍

18. നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോബോട്ടുകളുടെ ലോകത്തെ ആദ്യത്തെ ഫുട്‌ബോള്‍ മത്സരം നടന്നത് എവിടെ

ചൈന

19. വ്യക്തികളില്‍നിന്നും ആദായനികുതി ഈടാക്കാന്‍ തീരുമാനിച്ച ഗള്‍ഫ് രാജ്യം

ഒമാന്‍

എല്ലാ ദിവസത്തേയും കറന്റ് അഫയേഴ്‌സ് അപ്‌ഡേറ്റുകള്‍ ലഭിക്കാന്‍ സന്ദര്‍ശിക്കുക: കറന്റ് അഫയേഴ്‌സ് മലയാളം ഡോട് കോം

80%
Awesome
  • Design

- Advertisement -

- Advertisement -

Comments
Loading...