റാന്‍ ഓഫ് കച്ചിന് സമീപമുള്ള മേജര്‍ തുറമുഖമേത്

0

1) ആര്‍ട്ടിക്കിള്‍ 14 പ്രകാരമുള്ള, നിയമത്തിന് മുന്നില്‍ തുല്യത എന്ന ഭരണഘടനാ തത്വത്തില്‍ ഇളവ് ലഭിക്കുന്ന പദവി

രാഷ്ട്രപതി

2) കാലേശ്വരം ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ്

ഗോദാവരി

3) കരളില്‍ ഉല്‍പാദിപ്പിക്കുന്ന വിഷവസ്തു

അമോണിയ

4) കരക്കാറ്റ് ഏറ്റവും ശക്തമായി വീശുന്നത് ഏത് സമയത്താണ്

രാത്രി

5) കത്രിക ഏത് വര്‍ഗത്തില്‍പ്പെട്ട ഉത്തോലകത്തിന് ഉദാഹരണമാണ്

ഒന്നാം വര്‍ഗം

6) ഒരു ആവാസ വ്യവസ്ഥയില്‍ ഉല്‍പാദകര്‍ ആരാണ്

ഹരിത സസ്യങ്ങള്‍

7) ഒരു പാര്‍സെക് എത്ര പ്രകാശ വര്‍ഷമാണ്

3.26

8) ഏതിന്റെ മറ്റൊരു പേരാണ് ത്രോംബോസൈറ്റ്

പ്ലേറ്റ്‌ലെറ്റ്

9) ഏതിനെയാണ് ബ്രിട്ടീഷുകാര്‍ ചെകുത്താന്റെ കാറ്റ് എന്ന് വിശേഷിപ്പിച്ചത്

1857-ലെ കലാപം

10) റാന്‍ ഓഫ് കച്ചിന് സമീപമുള്ള മേജര്‍ തുറമുഖമേത്

കാണ്ട്‌ല

silver leaf psc academy kozhikode contact number

11) ഇന്ത്യയുടെ വിദേശ നയത്തിന്റെ മുഖ്യശില്‍പി ആരാണ്

ജവഹര്‍ലാല്‍ നെഹ്‌റു

12) ഇന്ത്യയിലെ മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് നേടിയ ആദ്യ വനിത

സുഷമ സ്വരാജ്

13) ഇന്ത്യയില്‍ എയര്‍ ടാക്‌സി നിലവില്‍ വന്ന ആദ്യ സംസ്ഥാനം

ഹരിയാന

14) ആര്‍ട്ടിക്കിള്‍ 143 പ്രകാരം സുപ്രീംകോടതിയുടെ ഉപദേശം ആരാഞ്ഞ ആദ്യത്തെ രാഷ്ട്രപതി

ഡോ രാജേന്ദ്രപ്രസാദ്

15) ആക്കത്തിന്റെ യൂണിറ്റ്

കിലോഗ്രാം മീറ്റര്‍/സെക്കന്‍ഡ്

16) 1857-ലെ വിപ്ലവത്തിന് മുറാദാബാദില്‍ നേതൃത്വം നല്‍കിയത്

അബ്ദുള്‍ അലി ഖാന്‍

17) ഗ്ലാസിന്റെ ക്രിട്ടിക്കല്‍ കോണ്‍ എത്രയാണ്

42

18) പാരസെറ്റാമോള്‍ രാസപരമായി അറിയപ്പെടുന്നത്

4 അസറ്റമിഡോഫിനോള്‍

19) ബ്രിട്ടീഷ് ഇന്ത്യയില്‍ ആദ്യ ഇന്‍കം ടാക്‌സ് നിയമം (വരുമാന നികുതി നിയമം) നിലവില്‍ വന്ന വര്‍ഷം

1860

20) ഭയക്കുമ്പോള്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണ്‍

അഡ്രിനാലിന്‍

Comments
Loading...