കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ്

0

1) കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ആദ്യ പുസ്തകമായ മിറാബിലിയ ഡിസ്‌ക്രിപ്ഷ്യ രചിച്ചത്

ഫ്രയര്‍ ജോര്‍ഡാനുസ്

2) കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ്

പി ടി ചാക്കോ

3) കേരളത്തിലെ ആദ്യകാല ഡിറ്റക്ടീവ് നോവലായ കാലന്റെ കൊലയറ രചിച്ചത്

ഒ എം ചെറിയാന്‍

4) കേരളത്തിലെ ആദ്യത്തെ ഡെമു ട്രെയിന്‍ ഉദ്ഘാടനം ചെയ്ത തിയതി

2015 ജൂണ്‍ 21

5) കേരളത്തിലെ ഊട്ടി എന്ന് വിളിക്കുന്ന റാണിപുരത്തിന്റെ പഴയ പേര്

മാടത്തുമല

6) കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രം

ദീപിക (സ്ഥാപിച്ചത് 1887-ല്‍)

7) കേരളത്തിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ട്

മുല്ലപ്പെരിയാര്‍

8) കേരളത്തിന്റെ ചിറാപൂഞ്ചിയെന്ന് അറിയപ്പെടുന്നത്

ലക്കിടി

9) കേരളത്തിലെ ഡച്ചുഗവര്‍ണറുടെ വേനല്‍ക്കാല കൊട്ടാരം ഏതായിരുന്നു

ബോള്‍ഗാട്ടി

10) കേരളവര്‍മ പുലപ്പേടി എന്ന പ്രാചീനാചാരം നിരോധിച്ചത് ഏത് വര്‍ഷത്തില്‍

എഡി 1696-ല്‍

silver leaf psc academy, silver leaf kerala psc academy, silver leaf psc coaching center, silver leaf psc coaching kozhikode, silver leaf psc coaching center calicut, silver leaf psc academy, silver leaf psc ldc coaching, silver leaf psc coaching, psc coaching kozhikode, village field assistant coaching, village field assistant psc coaching, psc coaching kozhikode,
80%
Awesome
  • Design
Comments
Loading...