സൂര്യനില്‍ നിന്നുള്ള താപം ഭൂമിയിലെത്തുന്നത് ഏത് രീതിയിലാണ്?

0

1) സൗരയൂഥത്തിന്‌ ഏറ്റവും അടുത്തുള്ള നക്ഷത്രമേത്?

പ്രോക്‌സിമാ സെന്റൗറി

2) ഭൂമി സൂര്യന് ഏറ്റവും അടുത്ത് വരുന്നത് വര്‍ഷത്തിലെ ഏത് ദിവസമാണ്?

ജനുവരി മൂന്ന്

3) ഭൂമി സൂര്യന് ഏറ്റവും അകലെ ആകുന്നത് ഏത് ദിവസമാണ്?

ജൂലായ് നാല്

4) സൂര്യനില്‍ നിന്നുള്ള പ്രകാശം ഭൂമിയിലെത്താന്‍ എത്രസമയം വേണം?

എട്ട് മിനിട്ടും 20 സെക്കന്റുകളും (500 സെക്കന്റുകള്‍)

5) സൂര്യനില്‍ നിന്നുള്ള താപം ഭൂമിയിലെത്തുന്നത് ഏത് രീതിയിലാണ്?

വികിരണം (റേഡിയേഷന്‍)

6) സൂര്യന്റെ ദൃശ്യമായ പ്രതലത്തിന്റെ പേര്?

ഫോട്ടോ സ്ഫിയര്‍

7) സൂര്യന്റെ അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലത്തെ ഭാഗമേത്?

കൊറോണ

8) സൂര്യാതപത്തിന് കാരണമാകുന്നത് സൂര്യപ്രകാശത്തില്‍ അടങ്ങിയിട്ടുള്ള ഏത് കിരണങ്ങളാണ്?

അള്‍ട്രാ വയലറ്റ് കിരണങ്ങള്‍

9) ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ വര്‍ഷമുള്ള ഗ്രഹമേത്?

ബുധന്‍

10) ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങള്‍ ഏതെല്ലാം?

ബുധന്‍, ശുക്രന്‍

To Download KPSC Question Bank: Click Here

80%
Awesome
  • Design
Leave a comment