- Advertisement -

- Advertisement -

അധ്യായം 4: ജീവനുള്ള വിത്തുകള്‍

0

- Advertisement -

1. ചെടിയുടെ വിത്ത് മുളയ്ക്കാന്‍ ജലം, വായു, അനുയോജ്യമായ താപനില ആവശ്യമാണ്. മണ്ണ്, സൂര്യപ്രകാശം എന്നിവ ആവശ്യമില്ല. വ്യത്യസ്ത വിത്തുകള്‍ മുളയ്ക്കാനെടുക്കുന്ന സമയവും അനുയോജ്യമായ താപനിലയും വ്യത്യസ്തമാണ്.

2. മണ്ണില്ലാതെയും സസ്യങ്ങള്‍ വളര്‍ത്തുന്ന നൂതന രീതിയാണ് ഹൈഡ്രോപോണിക്‌സ്. ഈ കൃഷിരീതിയില്‍ മണ്ണിന് പകരം പോഷക ലായനിയില്‍ സസ്യങ്ങള്‍ വളര്‍ത്തുകയാണ് ചെയ്യുന്നത്.

3. വിത്ത് മുളച്ച് ഇലയുണ്ടാകുന്നത് വരെ ചെടിക്കുള്ള ആഹാരം ലഭിക്കുന്നത് ബീജപത്രത്തില്‍നിന്നാണ്.

4. വിത്തില്‍ ബീജപത്രത്തോട് ചേര്‍ന്ന് കാണുന്ന ഭാഗമാണ് ബീജാന്നം.

5. മാതൃസസ്യത്തില്‍നിന്നും പലസ്ഥലങ്ങളിലേക്ക് വിത്തുകള്‍ എത്തപ്പെടുന്നതാണ് വിത്ത് വിതരണം.

6. അപ്പൂപ്പന്‍താടി കാറ്റിലൂടെയും വെണ്ട പൊട്ടിത്തെറിച്ചും തെങ്ങ് വെള്ളത്തിലൂടെയും പേര പക്ഷികളിലൂടെയുമാണ് വിത്ത് വിതരണം നടത്തുന്നത്.

- Advertisement -

- Advertisement -

Comments
Loading...