1. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ6-ന്റെ ആദ്യ വനിതാ മേധാവി
ബ്ലെയ്‌സ് മെട്രവെലി
2. ഇന്ത്യയുടെ 16-ാം സെന്‍സസ് നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതെന്ന്
2026 ഒക്ടോബര്‍ 1 മുതല്‍
3. ഒന്നാം ഘട്ടത്തില്‍ സെന്‍സസ് നടക്കുന്നത് എവിടെയെല്ലാം
കേന്ദ്ര ഭരണപ്രദേശങ്ങളായ ലഡാക്കിലും ജമ്മുകശ്മീരിലും, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും
4. രണ്ടാം ഘട്ട സെന്‍സസ് ആരംഭിക്കുന്നത്
2026 ഒക്ടോബര്‍
5. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ കുട്ടികള്‍ക്കായി ആരംഭിക്കുന്ന ഇന്റര്‍നെറ്റ് റേഡിയോ
റേഡിയോ നെല്ലിക്ക
6. ഇന്ത്യയിലെ ആദ്യ അണ്ടര്‍വാട്ടര്‍ മ്യൂസിയവും കൃത്രിമ പവിഴപ്പുറ്റും നിലവില്‍വരുന്ന സംസ്ഥാനം
മഹാരാഷ്ട്രയില്‍
7. 2025 യുഎന്‍ സമുദ്ര ഉച്ചകോടിക്ക് വേദിയായത്
ഫ്രാന്‍സിലെ നീസ്
8. ഗാസയിലേക്ക് സഹായവുമായിപ്പോയതിന് ഇസ്രയേല്‍ അറസ്റ്റ് ചെയ്ത് പരിസ്ഥിതി പ്രവര്‍ത്തക
ഗ്രേറ്റ ത്യുന്‍ബെ
9. ഏത് കൂട്ടായ്മയുടെ ഭാഗമായിട്ടാണ് ഗ്രേറ്റ ത്യുന്‍ബെ ഇസ്രായേല്‍ ഉപരോധം ലംഘിക്കാന്‍ യാത്ര ചെയ്തത്
ഫ്രീഡം ഫ്‌ളോട്ടില്ല
10. ഗ്രേറ്റ ത്യുന്‍ബെ ഇസ്രായേലിലേക്ക് യാത്ര ചെയ്ത കപ്പല്‍
മദ്‌ലീന്‍ കപ്പല്‍
11. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ചത്
മഹേന്ദ്രസിങ് ധോണി
12. നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലൈറ്റ് മെഷീന്‍ ഗണ്‍ സംവിധാനം (എല്‍എംജി) വിജയകരമായി പരീക്ഷിച്ച രാജ്യം
ഇന്ത്യ
13. നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലൈറ്റ് മെഷീന്‍ ഗണ്‍ സംവിധാനം (എല്‍എംജി) വികസിപ്പിച്ച പ്രതിരോധ സ്ഥാപനം
ബി എസ് എസ് മെറ്റീരിയല്‍ ലിമിറ്റഡ്, ഡെറാഡൂണ്‍
14. യുഎന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം 2025-ല്‍ ഇന്ത്യയുടെ ജനസംഖ്യ എത്രയാകും
146 കോടി
15. രുചിവൈഭവം കൊണ്ട് യുനെസ്‌കോയുടെ ക്രിയേറ്റീവ് സിറ്റീസ് നെറ്റുവര്‍ക്കിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഇന്ത്യന്‍ നഗരം
ലഖ്‌നൗ
16. സൂര്യന്റെ ദക്ഷിണധ്രുവത്തിന്റെ ഇതുവരെയെടുത്തതില്‍ വ്യക്തമായ ചിത്രം പകര്‍ത്തിയത്
സോളാര്‍ ഓര്‍ബിറ്റര്‍ പേടകം
17. ഏതൊക്കെ ബഹിരാകാശ ഏജന്‍സികളുടെ സംയുക്ത സംരംഭമാണ് സോളാര്‍ ഓര്‍ബിറ്റര്‍ പേടകം
നാസ, ഇഎസ്എ
18. പശ്ചിമേഷ്യയെ സമ്പൂര്‍ണയുദ്ധത്തിലേക്ക് വീഴ്ത്തി ഇറാനെതിരെ ഇസ്രയേല്‍ ആരംഭിച്ച സൈനികനടപടിയുടെ പേര്
ഓപ്പറേഷന്‍ റൈസിങ് ലയണ്‍
- Design