സുതാര്യ മായി നടത്തുന്ന തിരഞ്ഞെടുപ്പ് നടപടികളില്‍ ഉദ്യോഗാര്‍ത്ഥി കള്‍ക്ക് യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ല
Year: 2022
മനുഷ്യന്റെ ദഹനേന്ദ്രിയ പഥത്തിന്റെ നീളം എത്ര അടിയാണ്
മനുഷ്യശരീരത്തില്‍ രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ വസ്തു നിര്‍മ്മിക്കപ്പെടുന്നത് എവിടെയാണ്
ഭക്ഷ്യവസ്തുവിന് ഏത് നിറം നല്കാന് ഉപയോഗിക്കുന്ന രാസവസ്തുവാണ് ഇന്‍ഡിഗോ കാര്‍മൈന്‍
സ്ത്രീകള്‍ അവതരിപ്പിക്കുന്ന കൂത്ത് ഏത്
രക്തക്കുഴലുകളും നാഡീതന്തുക്കളും കാണപ്പെടുന്ന പല്ലിനുള്ളിലെ യോജക കല
മുക്കോലപ്പെരുമാള്‍ എന്ന ശില്പം ആരുടെയാണ്
ലക്ഷ്യം നിറവേറ്റിയതിനാല്‍ സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് എന്തായി മാറണം എന്നാണ് ഗാന്ധിജി നിര്‍ദ്ദേശിച്ചത്
ഭബാനി പഥക്, ദേവി ചൗധരാണി എന്നിവര്‍ ഏത് കലാപവുമായി ബന്ധപ്പെട്ട നേതാക്കളായിരുന്നു
ആര്‍ട്ടിക്കിള്‍ 14 പ്രകാരമുള്ള, നിയമത്തിന് മുന്നില്‍ തുല്യത എന്ന ഭരണഘടനാ തത്വത്തില്‍ ഇളവ് ലഭിക്കുന്ന പദവി